റുവാണ്ടയിലെ അവസാന രാജാവായിരുന്നു ബോൺ ജീൻ ബാപ്തിസ്റ്റ് ണ്ടഹിന്ദുർവ - (Born Jean-Baptiste Ndahindurwa) എന്ന കിഗെലി അഞ്ചാമൻ. ദീർഘകാലം റുവാണ്ടയിൽ അധികാരം കൈയാളിയിരുന്ന തുത്‌സി ന്യൂനപക്ഷവിഭാഗത്തിലെ അവസാന രാജാവായിരുന്നു കിഗെലി. [2]

Kigeli V Ndahindurwa
Kigeli V in exile
Mwami of Rwanda
ഭരണകാലം 28 July 1959 – 28 January 1961
മുൻഗാമി Mutara III of Rwanda
പിൻഗാമി Monarchy abolished
Clan Abanyiginya[1]
പിതാവ് Yuhi V of Rwanda
മാതാവ് Mukashema
മതം Catholic Church

ആദ്യകാല ജീവിതം

തിരുത്തുക

1936 ജൂൺ 29ന് റുവാണ്ടയിലെ രാജാവായിരുന്ന യുഹി മുസിങ്ങയുടെയും മുഖശേമ എന്ന രാജ്ഞിയുടെയും മകനായി ജനിച്ചു.[3]

അധികാരം

തിരുത്തുക

1959ൽ രാജാവായി അധികാരമേറ്റ കിഗെലി അഞ്ചാമൻ 1961ൽ നടന്ന പട്ടാള അട്ടിമറിയിലൂടെ അധികാരഭ്രഷ്ടനായി നാടുവിട്ടു. പിന്നീട് അമേരിക്കയിൽ താമസമാക്കിയ അദ്ദേഹം റുവാണ്ടൻ അഭയാർഥികൾക്കും അനാഥകൾക്കുമായുള്ള ക്ഷേമപ്രവർത്തനങ്ങൾ നടത്തി.

അന്ത്യം

തിരുത്തുക

2016 ഒക്ടോബർ 16ന് അമേരിക്കയിൽ അന്തരിച്ചു.

  1. "Rwanda: Clan of the dynasty Abanyiginya". Immigration and Refugee Board of Canada. 31 October 2002.
  2. http://www.bbc.com/news/world-africa-37676464
  3. Randall Fegley (2016). "Hutu Power and Genocide". A History of Rwandan Identity and Trauma. Lexington Books. p. 29.

പുറം കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ കിഗെലി അഞ്ചാമൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=കിഗെലി_അഞ്ചാമൻ&oldid=4083731" എന്ന താളിൽനിന്ന് ശേഖരിച്ചത്