ആഫ്രിക്കൻ രാജ്യമായ റുവാണ്ടയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് കിഗാലി. 1907ൽ ജർമൻ കോളനിഭരണകാലത്ത് സ്ഥാപിതമായ കിഗാലി 1962ൽ റുവാണ്ട സ്വതന്ത്രരാഷ്ട്രമായപ്പോൾ മുതൽ രാജ്യതലസ്ഥാനമായി തുടരുന്നു. ഇന്ന് രാജ്യത്തെ പ്രധാന വ്യാവസായികനഗരങ്ങളിലൊന്നാണ് കിഗാലി[1]. റുവാണ്ടൻ പ്രസിഡന്റിന്റെ ഔദ്യോഗികവസതി കിഗാലിയിലാണ് സ്ഥിതി ചെയ്യുന്നത്. 2012 ലെ ജനസംഖ്യാ കണക്കുകൾ അനുസരിച്ച് പത്ത് ലക്ഷത്തോളം ആളുകൾ കിഗാലിയിൽ താമസിക്കുന്നു. ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗങ്ങളിലൊന്ന് വിനോദസഞ്ചാരമേഖലയാണ്[2].

കിഗാലി
കിഗാലി
കിഗാലി
കിഗാലി is located in Rwanda
കിഗാലി
കിഗാലി
Map of Rwanda showing the location of Kigali.
Coordinates: 1°56′38″S 30°3′34″E / 1.94389°S 30.05944°E / -1.94389; 30.05944
Countryറുവാണ്ട
Provinceകിഗാലി സിറ്റി
സ്ഥാപിതമായത്1907
ഭരണസമ്പ്രദായം
 • MayorPascal Nyamulinda (FPR)
വിസ്തീർണ്ണം
 • ആകെ730 ച.കി.മീ.(280 ച മൈ)
ഉയരം
1,567 മീ(5,141 അടി)
ജനസംഖ്യ
 (2015 census)
 • ആകെ745,261
 • ജനസാന്ദ്രത1,000/ച.കി.മീ.(2,600/ച മൈ)
സമയമേഖലUTC+2 (CAT)
 • Summer (DST)UTC+2 (none)
Districts
1. Gasabo
2. Kicukiro
3. Nyarugenge
വെബ്സൈറ്റ്www.kigalicity.gov.rw
  1. "Kigali at a Glance" Archived 2014-02-28 at the Wayback Machine., Official Website of Kigali City, accessed 15 August 2008
  2. City of Kigali: Kigali Development Strategy, Final Report. Kigali: Kigali Institute of Science Technology & Management. November 2001. See pp. 31–32.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള കിഗാലി യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=കിഗാലി&oldid=3628360" എന്ന താളിൽനിന്ന് ശേഖരിച്ചത്