കിം ഡെലാനെ
കിം ഡെലാനെ (ജനനം നവംബർ 29, 1961) ഒരു അമേരിക്കൻ അഭിനേത്രിയാണ്. എബിസിയുടെ NYPD ബ്ലൂ എന്ന ടെലിവിഷൻ പരമ്പരയിലെ ഡിറ്റക്റ്റീവ് ഡയാന റസ്സൽ എന്ന നായിക കഥാപാത്രത്തിന്റെ പേരിലാണ് അവർ കൂടുതൽ പ്രശസ്തയായത്. ഇതിലെ പ്രകടനത്തിന് ഒരു എമ്മി അവാർഡ് നേടുകയും ചെയ്തു.[1][2][3] അവരുടെ കരിയറിന്റെ തുടക്കത്തിൽ 'ആൾ മൈ ചിൽഡ്രൺ' എന്ന എബിസി പകൽസമയ ടെലിവിഷൻ നാടകത്തിൽ ജെന്നി ഗാർഡ്നറുടെ വേഷത്തിൽ അഭിനയിച്ചിരുന്നു. ഹ്രസ്വകാലത്തേയ്ക്കു മാത്രം സംപ്രേഷണം ചെയ്ത നാടക പരമ്പരകളായ ഫില്ലി, CSI: മയാമിയുടെ ആദ്യ സീസൺ, ആർമി വൈവ്സ് എന്ന പരമ്പരയുടെ ആദ്യത്തെ ആറു സീസണുകൾ എന്നിവയിൽ അവർ പ്രധാനപ്പെട്ട വേഷങ്ങൾ ചെയ്തിരുന്നു.
കിം ഡെലാനെ | |
---|---|
ജനനം | Philadelphia, Pennsylvania, U.S. | നവംബർ 29, 1961
തൊഴിൽ | Actress |
സജീവ കാലം | 1981–present |
ജീവിതപങ്കാളി(കൾ) | |
പങ്കാളി(കൾ) | Alan Barnette (1997–2006) |
കുട്ടികൾ | 1 |
ജീവിതരേഖ
തിരുത്തുക1961 നവംബർ 29 ന് ജോവാൻ, ജാക്ക് ഡെലാനി എന്നിവരുടെ മകളായി ഫിലാഡെൽഫിയയിലാണ് ഐറിഷ് അമേരിക്കൻ വംശജയായ കിം ഡെലാനെ ജനിച്ചത്.[4] ഡെലാനെയുടെ മാതാവ് ഒരു വീട്ടമ്മയും പിതാവ് യുണൈറ്റഡ് ഓട്ടോ വർക്കേഴ്സിലെ മുതിർന്ന യൂണിയൻ ഉദ്യോഗസ്ഥനുമായിരുന്നു.[5][6] ഒരു റോമൻ കത്തോലിക്കാ വിശ്വാസിയായാണ് അവർ വളർന്നത്.[7] റോക്സ്ബറോയിൽ വളർന്ന ഡലാനെയ്ക്ക് എഡ്, ജോൺ, കീത്ത്, പാട്രിക് എന്നിങ്ങനെ നാലു സഹോദരന്മാർക്കൂടിയുണ്ട്. ജെ. ഡബ്ല്യു. ഹല്ലാഹാൻ കാത്തലിക് ഗേൾസ് ഹൈസ്കൂളിൽ[8] പഠിച്ചുകൊണ്ടിരിക്കെ എലൈറ്റ് ഏജൻസിക്കുവേണ്ടി മോഡലായി ജോലി ചെയ്തിരുന്നു. ബിരുദപഠനത്തിനുശേഷം അവർ ന്യൂയോർക്കിലേക്ക് പോകുകയും അവിടെ ഒരു മോഡലായി ജോലിയെടുക്കുകയും അതേ സമയംതന്നെ, വില്യം എസ്പർ സ്റ്റുഡിയോയിൽ അഭിനയപരിശീലസനം നടത്തുകയും ചെയ്തു.
അഭിനയരംഗം
തിരുത്തുകസിനിമ
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1983 | ഫസ്റ്റ് അഫയർ | കാത്തി | |
1985 | ദാറ്റ് വാസ് ദെൻ... ദിസ് ഈസ് നൌ | കാത്തി കാൾസൺ | |
1986 | ദ ഡെൽറ്റ ഫോർസ് | സിസ്റ്റർ മേരി | |
1986 | ഹണ്ടേർസ് ബ്ലഡ് | മെലാനി | |
1987 | കാമ്പസ് മാൻ | ഡയ്ന തോമസ് | |
1987 | ക്രാക്ഡ് അപ് | ജാക്കീ | |
1987 | ക്രിസ്തുമസ് കംസ് ടു വില്ലോ ക്രീക്ക് | ജെസ്സി | |
1988 | ദ ഡ്രിഫ്റ്റർ | ജൂലിയ റോബിൻസ് | |
1988 | സംതിംഗ് ഈസ് ഔട്ട് ദേർ | മാൻഡി എസ്റ്റാബ്രൂക്ക് | |
1988 | Take My Daughters, Please | ഇവാൻ | |
1991 | Hangfire | Maria Montoya Slayton | |
1991 | Body Parts | Karen Chrushank | |
1992 | Lady Boss | Lucky Santangelo | Television movie |
1992 | The Fifth Corner | Erica Fontaine | Television movie |
1993 | The Disappearance of Christina | Lilly Kroft | Television movie |
1994 | The Force | Sarah Flynn | |
1995 | Project: Metalbeast | Anne De Carlo | |
1995 | Tall, Dark and Deadly | Maggie Springer | Television movie |
1995 | Darkman II: The Return of Durant | Jill Randall | |
1995 | Temptress | Karin Swann | |
1995 | Serial Killer | Selby Younger | Direct to video |
1996 | Closer and Closer | Kate Saunders | Television movie |
1997 | All Lies End in Murder | Meredith 'Mere' Scialo | Television movie |
1997 | The Devil's Child | Nikki DeMarco | Television movie |
2000 | Mission to Mars | Maggie McConnell | |
2001 | Love and Treason | Lt. Kate Timmons | Television movie |
2004 | Sudbury | Sally Owens | |
2004 | Infidelity | Danielle Montet | Television movie |
2004 | 10.5 | Dr. Samantha Hill | Television movie |
2006 | 10.5: Apocalypse | Dr. Samantha Hill | Television movie |
2011 | Finding a Family | Ileana | Television movie |
2017 | Signed, Sealed, Delivered: Home Again | Kim Kellser | Television movie |
upcoming | God Bless the Broken Road | Patti Hill | filmed 2016, unreleased as of June 2018 |
ടെലിവിഷൻ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Kim Delaney - Biography - Movies & TV - NYTimes.com". NYTimes.com. The New York Times Company. Retrieved 2008-06-21.
Born: November 29, 1961
- ↑ TELEVISION/RADIO; Another Series Sees What It Needs in Kim Delaney; New York Times; Published: September 22, 2002; accessed 2008-06-21
- ↑ "Kim Delaney - AskMen". AskMen. Archived from the original on March 7, 2008.
- ↑ Bruce Fretts. "Small-screen gem: Kim Delaney – The actress talks about her role on NYPD Blue" Archived 2007-10-16 at the Wayback Machine. (part of cover-story package on NYPD Blue), Entertainment Weekly, Issue 357, December 13, 1996.
- ↑ Weinraub, Bernard (September 22, 2002). "TELEVISION/RADIO; Another Series Sees What It Needs in Kim Delaney". The New York Times.
- ↑ "Kim Delaney". Yahoo! Movies. Retrieved 2010-05-14.
Having been raised Catholic, it was perhaps not much of a stretch for her to play a nun in "The Delta Force".
- ↑ "Kim Delaney". Yahoo! Movies. Retrieved 2010-05-14.
Having been raised Catholic, it was perhaps not much of a stretch for her to play a nun in "The Delta Force".
- ↑ Siegler, Bonnie (March 27, 2009). "Q&A with Kim Delaney of 'Army Wives'". Bankrate. Retrieved May 14, 2010.:(Commentary; "Delaney was a quiet and shy student growing up at J.W. Hallahan Catholic Girls High School in Philadelphia.")