കിം ഇൽ-സങ് സ്റ്റേഡിയം
കിം ഇൽ-സങ് സ്റ്റേഡിയം ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോംങ്യാംഗിലെ ഒരു വലിയ മൾട്ടി പർപ്പസ് സ്റ്റേഡിയമാണ്.
Former names | Kirimri Stadium Moranbong Stadium |
---|---|
സ്ഥാനം | Pyongyang, North Korea |
നിർദ്ദേശാങ്കം | 39°2′37.4″N 125°45′27.7″E / 39.043722°N 125.757694°E |
ശേഷി | 50,000 |
ഉപരിതലം | Artificial turf, running tracks |
Construction | |
തുറന്നുകൊടുത്തത് | 1926 (original) 1969 (current) |
നവീകരിച്ചത് | 1982 |
Tenants | |
North Korea national football team North Korea women's national football team Pyongyang City Sports Club Kigwancha Sports Club |
ചരിത്രം
തിരുത്തുകകിം ഇൽ-സങ് സ്റ്റേഡിയം യഥാർത്ഥത്തിൽ ഗിരിമ്രി സ്റ്റേഡിയം (기림 리 공설 운동장) ആയി 1926- ൽ നിർമ്മിച്ചതാണ്. 1920-കളിലും 1930- കളിലും 1940- കളിലും ക്യൂങ്സങ് എഫ്.സി.യും പ്യോംങ് യാങ് എഫ്സിയുമായുള്ള വാർഷിക ക്യൂങ്-പിയോംഗ് ഫുട്ബോൾ മത്സരം ഈ സ്റ്റേഡിയത്തിൽ നടന്നു. 1945 ഒക്ടോബർ 14-ന്, കിം ഇൽ-സങ്ങിന്റെ പ്യോംങ്യാംഗ് വിമോചനത്തിനു ശേഷം നടത്തിയ വിജയപ്രസംഗമായിരുന്നു ഇത്.[1]"എവേരി എഫോർട്ട് ഫോർ ദ ബിൽഡിംഗ് ഓഫ് എ ന്യൂ ഡെമോക്രസി കൊറിയ" എന്നാണ് വിളിക്കുന്നത്.[2]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Mintjens, Ronny (2013). A Journey through North Korea. Trafford Publishing. p. 55. ISBN 978-1-4907-0176-9.[self-published source]
- ↑ Dae-Sook Suh (1981). Korean communism, 1945–1980: a reference guide to the political system. University Press of Hawaii. p. 27. ISBN 978-0-8248-0740-5. Retrieved 7 July 2015.
ബാഹ്യ ലിങ്കുകൾ
തിരുത്തുകKim Il-sung Stadium എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Kim Il-Sung Stadium photo at WorldStadiums.com
- Kim Il-Sung Stadium on Google Maps