കിംഗ് സൗദ് മോസ്ക്
സൗദി അറേബ്യയിലെ ജിദ്ദയിലെ ഏറ്റവും വലിയ മസ്ജിദാണ് കിംഗ് സൗദ് മോസ്ക്. ശറഫിയ്യ ഡിസ്റ്റിക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.അബ്ദുൽ വാഹിദുൽ അൽ-വകീൽ ആണ് ഈ പള്ളി രൂപകല്പന ചെയ്തത്.1987ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്.മൊത്തം വിസ്തീർണ്ണം 9700 മീറ്റർ സ്ക്വയറിൽ 2464 മീറ്റർ സ്ക്വയർ നിസ്ക്കരിക്കാനുള്ള സ്ഥലം മാത്രമാണ്[1].
കിംഗ് സൗദ് മസ്ജിദ് | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | ജിദ്ദ, സൗദി അറേബ്യ |
നിർദ്ദേശാങ്കം | 21°31′18″N 39°10′57″E / 21.52167°N 39.18250°E |
മതവിഭാഗം | ഇസ്ലാം |
രാജ്യം | സൗദി അറേബ്യ |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | Mosque |
പൂർത്തിയാക്കിയ വർഷം | 1987 |
Specifications | |
മകുട ഉയരം (പുറം) | 42m |
മകുട വ്യാസം (പുറം) | 20m |
മിനാരം | 1 |
മിനാരം ഉയരം | 60m |
ചിത്രശാല
തിരുത്തുക-
കിംഗ് സൗദ് മോസ്ക്, മിഹ്റാബ്.
-
കിംഗ് സൗദ് മോസ്ക്, നടുമുറ്റത്തെ സൺശേഡ്.
-
കിംഗ് സൗദ് മോസ്ക്, താഴികക്കുടം ഉൾ വശത്തുനിന്നുള്ള ദൃശ്യം.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-06-20. Retrieved 2009-11-13.