കിംഗ്സ് ക്രോസ് സെയ്ന്റ് പാൻക്രാസ് ട്യൂബ് സ്റ്റേഷൻ

(കിംഗ്സ് ക്രോസ് സെയ്ന്റ് പാ൯ക്രാസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലണ്ടനിലുള്ള ഒരു ഭൂഗർഭ റയിൽവേ സ്റ്റേഷനാണ് കിംഗ്സ് ക്രോസ് സെയ്ന്റ് പാൻക്രാസ് ട്യൂബ് സ്റ്റേഷൻ. കിംഗസ് ക്രോസ് സ്റ്റേഷന്റെയും പാൻക്രാസ് സ്റ്റേഷന്റെയും പ്രധാന ലൈനുകളും ഈ സ്റ്റേഷൻ കൈകാര്യം ചെയ്യുന്നുണ്ട്. ലണ്ടനിലെ ഏറ്റവും വലിയ ഇന്റർചെയ്ഞ്ച് സ്റ്റേഷൻ കൂടിയാണിത്. മനോഹരമായി സജ്ജീകരിച്ച ടിക്കറ്റ് കൌണ്ടറുകളും, ഇരിപ്പിടങ്ങളും, മറ്റു അത്യാധുനിക സൌകര്യങ്ങളും ഈ സ്റ്റേഷന്റെ പ്രത്യേകതയാണ്.

കിംഗ്സ് ക്രോസ് സെയ്ന്റ് പാൻക്രാസ് London Underground
കിങ്സ് ക്രോസ് സ്റ്റേഷനു പുറത്ത് യൂസ്റ്റൺ റോഡിൽനിന്നുള്ള കവാടം.
കിംഗ്സ് ക്രോസ് സെയ്ന്റ് പാൻക്രാസ് is located in Central London
കിംഗ്സ് ക്രോസ് സെയ്ന്റ് പാൻക്രാസ്
കിംഗ്സ് ക്രോസ് സെയ്ന്റ് പാൻക്രാസ്
Location of കിംഗ്സ് ക്രോസ് സെയ്ന്റ് പാൻക്രാസ് in Central London
Locationകിങ്സ് ക്രോസ്
Local authorityലണ്ടൺ ബറോ ഓഫ് കാംഡെൻ
Managed byലണ്ടൺ അണ്ടർഗ്രൗണ്ട്
Ownerലണ്ടൺ അണ്ടർഗ്രൗണ്ട്
Number of platforms8
AccessibleYes
Fare zone1
OSILondon King's Cross and
London St Pancras Int'l National Rail
London Underground annual entry and exit
2010Increase 72.58 million[1]
2011Increase 77.11 million[1]
2012Increase 80.97 million[1]
2013Increase 84.87 million[1]
Key dates
1863തുറന്നുകൊടുത്തു (MR)
1906തുറന്നുകൊടുത്തു (GNP&BR)
1907തുറന്നുകൊടുത്തു (C&SLR)
1968തുറന്നുകൊടുത്തു (വിക്ടോറിയ ലൈൻ)
1987കിങ്സ് ക്രോസ് ഫയർ
Other information
Lists of stations
51°31′49″N 0°07′27″W / 51.5302°N 0.1241°W / 51.5302; -0.1241
  1. 1.0 1.1 1.2 1.3 "Multi-year station entry-and-exit figures" (XLS). London Underground station passenger usage data. Transport for London. 2014. Retrieved 27 July 2014.