കിംഗ്സ് ഇന്ത്യൻ ആക്രമണം
വെളുപ്പിന്റെ ഒരു പ്രാരംഭനീക്കമായ കിംഗ്സ് ഇന്ത്യൻ ആക്രമണം (KIA), ബാർക്സാ സിസ്റ്റം (ജെഡിയോൺ ബാർക്സായ്ക്ക് ശേഷം പേര് നല്കപ്പെട്ടു) എന്നും അറിയപ്പെടുന്നു. പ്രധാനമായും ബോബി ഫിഷറാണ് ഈ പ്രാരംഭനീക്കം ഉപയോഗിച്ചിരുന്നത്.
നീക്കങ്ങൾ | Opening system involving moves e4, d3, Nd2, Ngf3, g3, Bg2, and 0-0 |
---|---|
ECO | A07–A08 |
Synonym(s) | KIA, Barcza System |
ഈ ഓപ്പണ്ണിങ്ങിന് കൃത്യമായ നീക്കക്രമമില്ല, ഓപ്പണ്ണിങ്ങിനുപരി വ്യത്യസ്തമായ നീക്കക്രമങ്ങളിലൂടെ രൂപപെടുന്ന സിസ്റ്റമായാണ് ഇത് പരിഗണിക്കുന്നത്. 1.e4 നു ശേഷം d3, Nd2, Ngf3, g3, Bg2, 0-0 എന്നീ നീക്കങ്ങളിലൂടെയാണ് വെളുപ്പ് ഈ സിസ്റ്റം രൂപപെടുന്നത്. 1.g3, 1.Nf3, 1.d3 എന്നിവയിലൂടെയും ഈ സിസ്റ്റം സാധ്യമാണ്.