കാൾ ലാൻഡ്സ്റ്റൈനർ
എ, ബി, ഒ എന്നീ രക്തഗ്രൂപ്പുകൾ കണ്ടെത്തിയ പ്രമുഖ ശാസ്ത്രഞ്ജനും ഭിഷഗ്വരനുമാണ് കാൾ ലാൻഡ്സ്റ്റൈനർ(14 ജൂൺ 1868 – 26 ജൂൺ 1943). 1930 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
കാൾ ലാൻഡ്സ്റ്റൈനർ | |
---|---|
ജനനം | Baden bei Wien, near Vienna (Austria) | ജൂൺ 14, 1868
മരണം | ജൂൺ 26, 1943 | (പ്രായം 75)
ദേശീയത | United States |
കലാലയം | University of Vienna |
അറിയപ്പെടുന്നത് | Development of blood group system, discovery of Rh factor, discovery of poliovirus |
പുരസ്കാരങ്ങൾ | Nobel Prize in Physiology or Medicine (1930) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Medicine, virology |
സ്ഥാപനങ്ങൾ | University of Vienna Rockefeller Institute for Medical Research, New York |
ജീവിതരേഖ
തിരുത്തുകജൂത വംശജനും പ്രമുഖ വിയന്നീസ് പത്ര പ്രവർത്തകനുമായ ലിയോ പോൾഡിന്റെ മകനായി ജനിച്ചു. കാളിന്റെ ആറാം വയസ്സിൽ അച്ഛൻ മരിച്ചു.[1] കാളിന്റെ ഇരുപത്തിയൊന്നാം വയസ്സിൽ കാളും അമ്മയും കത്തോലിക്ക മതത്തിലേക്ക് പരിവർത്തനം ചെയ്തു. വിയന്ന യൂണിവേഴ്സിറ്റിയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. 1891 ൽ ഡോക്ടറൽ തീസിസ് സമർപ്പിച്ചു.
1929 ൽ അമേരിക്കൻ പൗരത്വം സ്വീകരിച്ചു.
കൃതികൾ
തിരുത്തുകപുരസ്കാരങ്ങൾ
തിരുത്തുക- നോബൽ സമ്മാനം (1930)
അവലംബം
തിരുത്തുകഅധിക വായനക്ക്
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- Karl Landsteiner Archived 2012-11-29 at the Wayback Machine. at Biography.com
- Biography at the Nobel e-Museum Archived 2001-12-14 at the Wayback Machine.
- 1946 Lasker award for clinical medicine Archived 2007-03-11 at the Wayback Machine.
- Key Participants: Karl Landsteiner Archived 2009-10-15 at the Wayback Machine. — It's in the Blood! A Documentary History of Linus Pauling, Hemoglobin, and Sickle Cell Anemia