കാൾ ഡേവിഡ് ആൻഡേഴ്സൺ

അമേരിക്കൻ ശാസ്ത്രജ്ഞൻ


ഒരു അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായിരുന്നു കാൾ ഡേവിഡ് ആൻഡേഴ്സൺ(സെപ്റ്റംബർ 3, 1905 - ജനുവരി 11, 1991). പോസിട്രോൺ കണ്ടുപിടിച്ചതിന് 1936ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. പോസിട്രോണിന്റെയും പിന്നീട് മ്യുവോണിന്റെയും കണ്ടുപിടിത്തത്തിന്റെ പേരിലാണ് ഇന്ന് ആൻഡേഴ്സൺ അറിയപ്പെടുന്നത്.

കാൾ ഡേവിഡ് ആൻഡേഴ്സൺ
Carl David Anderson.jpg
കാൾ ഡേവിഡ് ആൻഡേഴ്സൺ
ജനനം(1905-09-03)സെപ്റ്റംബർ 3, 1905
മരണംജനുവരി 11, 1991(1991-01-11) (പ്രായം 85)
ദേശീയതഅമേരിക്കൻ ഐക്യനാടുകൾ
കലാലയംകാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ബി.എസ്. & പിഎച്ച്. ഡി.)
അറിയപ്പെടുന്നത്പോസിട്രോണിന്റെ കണ്ടുപിടിത്തം
മ്യുവോണിന്റെ കണ്ടുപിടിത്തം
പുരസ്കാരങ്ങൾഭൗതികശാസ്ത്രത്തിനുള്ള നോബൽസമ്മാനം (1936)
ഏലിയട്ട് ക്രെസ്സൺ മെഡൽ (1937)
Scientific career
Fieldsഭൗതികശാസ്ത്രം
Institutionsകാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
Notable studentsഡോണൾഡ് എ. ഗ്ലേസർ
സേത്ത് നെഡ്ഡെർമെയർ

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

Persondata
NAME ആൻഡേഴ്സൺ, കാൾ ഡേവിഡ്
ALTERNATIVE NAMES
SHORT DESCRIPTION അമേരിക്കൻ ശാസ്ത്രജ്ഞൻ
DATE OF BIRTH 1905-09-03
PLACE OF BIRTH ന്യൂയോർക്ക് സിറ്റി, ന്യൂയോർക്ക്, യു.എസ്.എ.
DATE OF DEATH 1991-01-11
PLACE OF DEATH സാൻ മാരിനോ, കാലിഫോർണിയ, യു.എസ്.എ.
"https://ml.wikipedia.org/w/index.php?title=കാൾ_ഡേവിഡ്_ആൻഡേഴ്സൺ&oldid=3796245" എന്ന താളിൽനിന്ന് ശേഖരിച്ചത്