കാൾ ജെല്ലെറപ്പ് (ജൂൺ 2, 1857 – ഒക്ടോബർ 13, 1919) ഡാനിഷ് കവിയും നോവലിസ്റ്റും ആയിരുന്നു. തന്റെ നാട്ടുകാരനായ ഹെന്റിക് പൊൻറപ്പിഡനുമൊപ്പം ഇദ്ദേഹം 1917 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം കരസ്ഥമാക്കി.[1] ജെല്ലെറപ്പ്, Epigonos എന്ന തൂലികാനാമം ഉപയോഗിച്ചിരുന്നു.

Karl Gjellerup
Karl Adolph Gjellerup
Karl Adolph Gjellerup
ജനനം(1857-06-02)ജൂൺ 2, 1857
Roholte vicarage at Præstø, Denmark
മരണംഒക്ടോബർ 13, 1919(1919-10-13) (പ്രായം 62)
Klotzsche, Germany
ദേശീയതDanish
അവാർഡുകൾNobel Prize in Literature
1917
(shared)

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കാൾ_ജെല്ലെറപ്പ്&oldid=2787492" എന്ന താളിൽനിന്ന് ശേഖരിച്ചത്