കാൽഡിയൻ സിറിയൻ ഹയർസെക്കൻഡറി സ്കൂൾ

തൃശൂർ ജില്ലയിലെ സ്കൂൾ

കേരളത്തിന്റെ സാംസ്കരിക തലസ്ഥാനമായ തൃശൂറിൽ  1927 ൽ സ്ഥാപിതമായ ഇംഗ്ലീഷ്‌ മീഡിയം സ്കൂൾ ആണ് കാൽഡിയൻ സിറിയൻ ഹയർസെക്കൻഡറി സ്കൂൾ. ഡോ. എബി പോൾ ആണ് നിലവിൽ സ്കൂൾ പ്രിൻസിപ്പൽ

ചരിത്രം

തിരുത്തുക

മാർ അബിമെലാക് തോമസ്യുസ് മേത്രാപോലിത്തയുടെ ഇന്ത്യ സന്ദർശനത്തെ തുടർന്ന്, അദ്ദേഹം‍ വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിക്കാൻ ശ്രമം തുടങ്ങി. ഭാരതാഗമനത്തിന്റെ ആദ്യവർഷം തന്നെ (1908) ഒരു വിദ്യാലയം അദ്ദേഹം സ്ഥാപിച്ചു.1927 ൽ അദ്ദേഹം സ്ഥാപിച്ച 5 സ്കൂളുകളിൽ ഒന്നാണ് കാൽഡിയൻ സിറിയൻ ഹയർസെക്കൻഡറി സ്കൂൾ

പാഠ്യ പദ്ധതി

തിരുത്തുക
  • സയൻസ് വിഭാഗം:ഫിസിക്സ്‌,കെമിസ്ട്രി,ബയോളജി, മാത്ത്സ് ,കമ്പ്യൂട്ടർ സയൻസ്,മലയാളം/ഹിന്ദി.
  • കൊമേഴ്സ് വിഭാഗം:അക്കൌണ്ടൻസി,ബിസിനെസ്സ് സ്റ്റഡിസ്,ഇക്കണോമിക്സ്,മാത്ത്സ്,മലയാളം/ഹിന്ദി.

NCERT സിലബസ് ആണ് ഉപയോഗിക്കുന്നത്