കാർഷിക കീടങ്ങൾ

തിരുത്തുക

1. തെങ്ങിലെ കീടങ്ങൾ


 1.  കൊമ്പൻ ചെല്ലി  
1. വണ്ടുകൾ തെങ്ങിൻറെ കൂമ്പിനുള്ളിൽ തുളച്ചു കയറി ഉൾഭാഗം തിന്നു ചണ്ടി പുറത്തുതള്ളുന്നു .
2. വിരിഞ്ഞുവരുന്ന കൂമ്പോലകളിൽ ത്രികോണാകൃതിയിലുള്ള മുറിവുകൾ കാണാം.

നിയന്ത്രണം

തിരുത്തുക

ചെല്ലിക്കോൽ

1. പശയിൽ മുക്കി മണലിൽ  ഉരുട്ടിയെടുത്ത്  തണലിൽ ഉണക്കിയ പാറ്റഗുളിക 3  എണ്ണം ഒരു ഓലകവിളിൽ 3 എണ്ണം എന്ന തോതിൽ ഏറ്റവും ഉള്ളിലുള്ള 3 ഓലക്കവിളിൽ  2 മാസത്തിലൊരിക്കൽ നിക്ഷേപിക്കുക.
2. 25 ഗ്രാമ്മ്  കാർബോസൾഫാൻ 200 ഗ്രാവും മണൽ ചേർത്ത് തെങ്ങിന്റെ നാമ്പോലയ്ക്ക് ചുറ്റുമുള്ള 3 -4  ഓലപ്പട്ടക്കുള്ളിൽ നിറയ്ക്കുക.മൂന്നുമാസത്തിലൊരിക്കൽ ആവർത്തിക്കുക.
3. വളക്കുഴിയിൽ മെറ്റാറൈസിയം കുമിൾ ചേർക്കുക. 
4. റൈനോലുർ  ഫിറമോൺ  ഉപയോഗിക്കുക.

ചെമ്പൻ ചെല്ലി

തിരുത്തുക
ലക്ഷണങ്ങൾ 
1.  തെങ്ങിൻ തടയിലെ ദ്വാരങ്ങളിലൂടെ അവശിഷ്ടങ്ങളും ദ്രാവകവും പുറത്തേക്കുവരുന്നു. 
2. പുറം മടലുകൾ ഒടിഞ്ഞു തൂങ്ങുന്നു. 
3. മടലിന്റെ  കവിള്  ഭാഗത്തു വിള്ളലുകൾ കാണാം.
4. ആരോഗ്യമുള്ള പച്ചോലകൾ മഞ്ഞളിച്ചു വാടി ഉണങ്ങുന്നു. 
5. മടലിന്റെ കവിള് ഭാഗത്തു വിള്ളലുകൾ കാണാം.
6. മണ്ട മറിഞ്ഞു വീഴുന്നു.

നിയന്ത്രണം

തിരുത്തുക

.

1. വളപ്രയോഗം
2. ജലസേചനം 
3.വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം.


3. തെങ്ങുവേര്തീനിപുഴു

തിരുത്തുക

ലക്ഷണങ്ങൾ

തിരുത്തുക
1. ഓലകൾ  മഞ്ഞനിറത്തിലാകുന്നു 
2. തേങ്ങകൾ പ്രായമെത്തുന്നതിനു മുൻപേ പൊഴിയുന്നു. 
3. തെങ്ങിന് ചുറ്റുമുള്ള മണ്ണ് ഇളക്കി നോക്കിയാൽ വെളുത്ത പുഴുക്കളെ കാണാം.
4. പൂങ്കുലകൾ ഉണ്ടാവാൻ താമസിക്കുന്നു. 

നിയന്ത്രണം

തിരുത്തുക
1. തടിയിൽ കൊത വെട്ടുന്നത് ഒഴിവാക്കുക.
2. ൦.5 നീളമുള്ള തെങ്ങിൻ തടി കഷ്ണങ്ങൾ നെ പിളർന്നു യീസ്റ്റ് +അസറ്റിക് ആസിഡ് ചേർത്ത് പുളിപ്പിച്ചത് അതിൽ പരാതി ഒഴിച്ചതിനു ശേഷം ഒരുമിച്ചു ചേർത്ത് കെണി ഉണ്ടാക്കി കീടത്തെ ആകർഷിക്കും. 
3. പൈൻ ആപ്പിൾ സത്തിൽ കീടനാശിനി ചേർത്ത് കെണി.
 4. ഫിറമോൺ കെണി.

4. തെങ്ങോല പുഴു

തിരുത്തുക

ലക്ഷണങ്ങൾ

തിരുത്തുക
1. പുഴുക്കൾ ഓലയുടെ അടിഭാഗത്തെ ഹരിതകം കാർന്നു തിന്നുന്നതിന്റെ ഫലമായി ഇലകൾ ഉണങ്ങുന്നു.
2. ഓലയുടെ അടിഭാഗത്ത്   സിൽക്ക് നൂലും വിസർജ്യവും ഇലയുടെ പൊടിയും ചേർത്തുണ്ടാക്കിയ കൂടുകളിലാണ് പുഴു കാണപ്പെടുന്നത്.

നിയന്ത്രണം

തിരുത്തുക
1.  മാലത്തിയോൺ 50 ഇസി 2 മില്ലി / ലിറ്റർ വെള്ളത്തിൽ ഓലയുടെ അടിഭാഗത്തു തളിക്കുക.


5. തെങ്ങിലെ മണ്ഡരി

തിരുത്തുക
രോഗകാരി; അസിറിയ ഗോറെറോണിസ്

ലക്ഷണങ്ങൾ

തിരുത്തുക
1. മച്ചിങ്ങയുടെ മോത്തിയോട് ചേർത്ത് ത്രികോണാകൃതിയിൽ ഉള്ള വെള്ള പാടുകൾ കാണപ്പെടുന്നു. 
2.ഇവ ക്രമേണ ഇരുണ്ടു വ്യാപിച്ചു വിള്ളലുകൾ ആകുന്നു. 
3.തേങ്ങയുടെ വലിപ്പം കുറയുനു.

നിയന്ത്രണം

തിരുത്തുക
1. വളപ്രയോഗം
2.  ജലസേചനം 
3. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം.


തെങ്ങുവേര്തീനിപുഴു

തിരുത്തുക

ലക്ഷണങ്ങൾ

തിരുത്തുക
1. ഓലകൾ  മഞ്ഞനിറത്തിലാകുന്നു 
2. തേങ്ങകൾ പ്രായമെത്തുന്നതിനു മുൻപേ പൊഴിയുന്നു. 
3. തെങ്ങിന് ചുറ്റുമുള്ള മണ്ണ് ഇളക്കി നോക്കിയാൽ വെളുത്ത പുഴുക്കളെ കാണാം.
4.പൂങ്കുലകൾ ഉണ്ടാവാൻ താമസിക്കുന്നു.


7. മച്ചിങ്ങ തുരപ്പൻ

തിരുത്തുക

നിയന്ത്രണം

തിരുത്തുക
1. പുഴുക്കളെ പിടിച്ചു നശിപ്പിക്കുക.
 2. പച്ചില വളവും വേപ്പിന്പിണ്ണാക്കും ഇട്ടുകൊടുക്കുക.
2. നിലം ആഴത്തിൽ ഉഴുതു മറിക്കുക


കമുകുകീടങ്ങൾ

തിരുത്തുക
1. കമുകുശല്ക്ക കീടങ്ങൾ 

അയോനിടിയില്ല ഓറിയെന്റലിസ്

തിരുത്തുക

ആസ്പിഡിയോട്ടുസ് ഡിസ്റ്റ്ക്ടർ

തിരുത്തുക

ലക്ഷണങ്ങൾ

തിരുത്തുക
1. ശരീരം കട്ടിയുള്ള ശൽക്കും കൊണ്ട്   ആവരണം ചെയ്യപ്പെട്ട ഈ ചെറുകീടങ്ങൾ ഓലക്കലിനിടയിൽ ധാരാളമായി കാണപ്പെടുന്നു. 
2 .ഇവ നീരൂറ്റി കുടിക്കുന്നതിന്റെ ഫലമായി അടയ്ക്ക മഞ്ഞളിക്കുകയും ഗുരുതരാവസ്ഥയിൽ ഉൾക്കാമ്പു കുറഞ്ഞു അടയ്ക്ക കറുപ്പ് നിറമാവുന്നു.

3. കശുമാവിലെ കീടങ്ങൾ

തിരുത്തുക

1.തണ്ടുതുരപ്പൻ വണ്ട്

തിരുത്തുക
1. തടിയുടെ താഴ്ഭാഗത്തു ദ്വാരങ്ങളിൽ കൂടി പുഴുവിന്റെ വിസർജ്യവും ചവച്ചു തുപ്പിയ അവശിഷ്ടങ്ങളും പശയും തള്ളി വരുന്നതായി കാണാം. 
2. മരത്തിലെ ഇലകൾ പഴുത്തു ഉണങ്ങുകയും പൊഴിയുകയും ചെയ്യുന്നു. 
3. കൊമ്പുകൾ ഉണങ്ങുന്നു. 
4. മരം ഉണങ്ങി നശിക്കുന്നു.
"https://ml.wikipedia.org/w/index.php?title=കാർഷിക_കീടങ്ങൾ&oldid=2521146" എന്ന താളിൽനിന്ന് ശേഖരിച്ചത്