ചാൾസ് ഫ്രെഡറിക് കാർട്ട്സ് കിറായ് Charles Frederick "Karch" Kiraly (/ˈkɑːr kɪˈr/) (ജനനം നവംബർ 3, 1960) ഒരു അമേരിക്കൻ വോളീബോൾ കളിക്കാരനും പരിശീലകനും കമൻ്റേറ്ററുമാണ്. 1984, 1988, 1996 എന്നീ വർഷങ്ങളിൽ നടന്ന ഒളിമ്പിക്സ് മത്സരങ്ങളിൽ കളിച്ച് സ്വർണ്ണം നേടിയ അമേരിക്കൻ ദേശീയ ടീം അംഗമായിരുന്നു. 1996ൽ നടന്ന ആദ്യത്തെ ബീച്ച് വോളീബോൾ ഒളിമ്പിക്സ് മത്സരത്തിൽ സ്വർണ്ണം നേടിയതു ചേർത്താൽ സാധാരണ മത്സരത്തിലും ബീച്ച് മത്സരത്തിലും ഒരുമിച്ച് സ്വർണ്ണം നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരണ് കാർട്ട്സ്

Karch Kiraly
Personal information
Full nameCharles Frederick Kiraly
NicknameKarch
NationalityAmerican
Born (1960-11-03) നവംബർ 3, 1960  (64 വയസ്സ്)
Jackson, Michigan, U.S.
HometownSan Clemente, California, U.S.
Height6 അടി 2 ഇഞ്ച് (1.88 മീ)
Weight205 lb (93 കി.ഗ്രാം) (93 കി.ഗ്രാം)
College(s)UCLA
Beach volleyball information
Previous teammates
Years Teammate Tours (points)
2003 Brent Doble 120

2020 ൽ ടോക്യോയിൽ നടന്ന ഒളിമ്പിക്സ് മത്സരത്തിൽ തങ്ങളുടെ ആദ്യ സ്വർണ്ണം നേടിയ അമേരിക്കൻ വനിതാ വോളീബോൾ ടീമിൻ്റെ പ്രധാന പരിശീലകനാണ് കാർട്ട്സ്.


റഫറൻസുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാർട്ട്സ്_കിറായ്&oldid=3944767" എന്ന താളിൽനിന്ന് ശേഖരിച്ചത്