കാൻഡിസ് കിങ്ങ്

അമേരിക്കന്‍ ചലചിത്ര നടി

കാൻഡിസ് റെനെ കിങ്ങ് (യഥാർത്ഥ പേര് അക്കോള[2], ജനനം : മെയ് 13, 1987) ഒരു അമേരിക്കൻ നടിയും ഗായികയും ഗാനരചയിതാവുമാണ്. അവർ കൂടുതൽ അറിയപ്പെടുന്നത് "വാമ്പയർ ഡയറീസ്" എന്ന ടെലിവിഷൻ പരമ്പരയിലെ കരോലിൻ ഫോർബ്‍സ് എന്ന കഥാപാത്രത്തിലൂടെയാണ്.

കാൻഡിസ് കിങ്ങ്
Candice Accola by Gage Skidmore 2.jpg
Candice King at the 2015 San Diego Comic-Con International
ജനനം
Candice Rene Accola

(1987-05-13) മേയ് 13, 1987  (35 വയസ്സ്)[1]
Houston, Texas, U.S.
വിദ്യാഭ്യാസംLake Highland Preparatory School
തൊഴിൽActress, singer, songwriter
സജീവ കാലം2006–present
ജീവിതപങ്കാളി(കൾ)
(m. 2014)
കുട്ടികൾ1

സിനിമകൾതിരുത്തുക

വർഷം പേര് കഥാപാത്രം കുറിപ്പ്
2007 പൈറേറ്റ് ക്യാമ്പ് അന്നാലിസ/ടോം[3]
ജൂനോ അമാൻഡ
ഓൺ ദ ഡോൾ മെലോഡി
X's & O's ഗ്വെന്നിൻറെ സുഹൃത്ത്
2008 ഡെഡ്ഗേൾ ജോവാൻ
2009 ലവ് ഹർട്സ് ഷാരോൺ
2010 കിംഗ്സ് ഹൈവേ സോഫിയ
2011 ദ ട്രൂത്ത് എബൌട്ട് ഏഞ്ചൽസ് കൈറ്റ്ലിൻ സ്റ്റോൺ
 
Candice in West Midlands, England, in June 2013.
ടെലിവിഷനും മറ്റും
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2007 How I Met Your Mother Amy Episode: "Something Borrowed"
2009 Supernatural Amanda Heckerling Episode: "After School Special"
Greek Alice Episode: "Isn't It Bro-mantic?"
2009–2017 The Vampire Diaries Caroline Forbes Main role
2010 Drop Dead Diva Jessica Orlando Episode: "Begin Again"
2012 Dating Rules From My Future Self Chloe Cunningham Web-series; Main role (season 2)

അവലംബംതിരുത്തുക

  1. Candice King's Real Date Of Birth Via Twitter Status Twitter. Retrieved November 17, 2013.
  2. https://www.facebook.com/video.php?v=10154348077479968
  3. "Movies & TV. Pirate Camp (2007)". Amazon.com. ശേഖരിച്ചത് November 28, 2012.
"https://ml.wikipedia.org/w/index.php?title=കാൻഡിസ്_കിങ്ങ്&oldid=3308246" എന്ന താളിൽനിന്ന് ശേഖരിച്ചത്