കാസു ബ്രഹ്മാനന്ദ റെഡ്ഡി ദേശീയ ഉദ്യാനം

കാസു ബ്രഹ്മാനന്ദ റെഡ്ഡി നാഷണൽ പാർക്ക് (Kasu Brahmananda Reddy National Park) , തെലങ്കാനയിലെ ഹൈദെരാബാദിലെ ജൂബിലി കുന്നുകളിലാണ് ഉള്ളത് ഉദ്യാനത്തിന് ഏകദേശം 390 ഏക്കർ വിസ്തീർണ്ണമുണ്ട്.1998ൽ കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ആന്ധ്ര സർക്കാർ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു. ജൂബിലി കുന്നുകളിലെ ഈ ഉദ്യാനത്തെ കോൺക്രീറ്റ് കാറ്റുഅൾക്കു നടുവിലെ കാട് എന്ന് അറിയുന്നു. ഇവിടെ മയിലും മറ്റ് അനേകം ജീവികളും ഉണ്ട്.

കാസു ബ്രഹ്മാനന്ദ റെഡ്ഡി ദേശീയ ഉദ്യാനം
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/ഇന്ത്യ തെലങ്കാന" does not exist
തരംNatural Area
സ്ഥാനംജൂബിലി ഹിൽസ്, ഹൈദെരാബാദ്, തെലങ്കാന
Nearest cityഹൈദെരാബാദ്
Coordinates17°25′14″N 78°25′09″E / 17.420635°N 78.41927°E / 17.420635; 78.41927


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

http://kbrnp.com/