കാവേരിക്കണ്ണി
ഇന്ത്യൻ ഉപഭൂഖണ്ഡങ്ങളിലെ ജലാശയങ്ങളിൽ കണ്ടുവരുന്ന ഒരിനം മത്സ്യമാണ് കാവേരിക്കണ്ണി (ശാസ്ത്രീയനാമം: Cirrhinus reba). കേരളത്തിൽ ഇതിനെ കബനി നദിയിൽ നിന്ന് മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.
കാവേരിക്കണ്ണി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Superclass: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Cirrhinus reba
|
Binomial name | |
Cirrhinus reba (Hamilton, 1822)
| |
Synonyms | |
Chondrostoma gangeticum Valenciennes, 1844 |
ശരീരപ്രകൃതി
തിരുത്തുകശരീരം നീണ്ടതും ഉരുണ്ടതുമാണ്. മീശരോമങ്ങളുണ്ട്. ശരാശരി നീളം 30 സെന്റി മീറ്റർ. ശരീരത്തിന്റെ മുതുകുവശത്തിന് കറുപ്പുനിറമാണ്.
അവലംബം
തിരുത്തുക- https://www.fishbase.org/summary/65229
- കേരളത്തിലെ ശുദ്ധജലമത്സ്യങ്ങൾ - കേരള ബയോഡൈവേഴ്സിറ്റി ബോർഡ്