കാവിലെ പാട്ട്

മലയാളം കവിതാ സമാഹാരം

ഇടശ്ശേരി ഗോവിന്ദൻ നായർ രചിച്ച കവിതാ സമാഹാരമാണ് കാവിലെ പാട്ട്. 'ഹനുമൽസേവ', 'തുഞ്ചൻ പറമ്പിൽ', 'പള്ളിക്കൂടത്തിലേയ്ക്ക് വീണ്ടും', 'ബിംബിസാരന്റെ ഇടയൻ' തുടങ്ങി മുപ്പത്തിമൂന്നു കവിതകളുൾക്കൊള്ളുന്ന[1] ഈ സമാഹാരത്തിന് 1969ൽ കവിതയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [2]

കാവിലെ പാട്ട്
കാവിലെ പാട്ട്
കർത്താവ്ഇടശ്ശേരി ഗോവിന്ദൻ നായർ
ഭാഷമലയാളം
സാഹിത്യവിഭാഗംകവിതകൾ
പ്രസാധകർപൂർണ്ണ പബ്ലിക്കേഷൻസ്
ഏടുകൾ100
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
ISBN9788130000855
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-05. Retrieved 2017-04-04.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-11-15. Retrieved 2017-04-04.
"https://ml.wikipedia.org/w/index.php?title=കാവിലെ_പാട്ട്&oldid=4104271" എന്ന താളിൽനിന്ന് ശേഖരിച്ചത്