കാവാൽ ദേശീയോദ്യാനം അദിലാബാദ് ജില്ലയിൽ പെട്ട ജന്നാരം മണ്ഡൽ എന്ന സ്ഥലത്തായി സ്ഥിതിചെയ്യുന്നു.[1][2]

Kawal Tiger Reserve

Jannaram forest
wild life sanctuary
Skyline of Kawal Tiger Reserve
Kawal Tiger Reserve is located in Telangana
Kawal Tiger Reserve
Kawal Tiger Reserve
Location in Telangana, India
Coordinates: 19°07′08″N 78°59′56″E / 19.1188949°N 78.9989734°E / 19.1188949; 78.9989734
Country India
StateJannaram, Telangana
Languages
 • OfficialTelugu
സമയമേഖലUTC+5:30 (IST)

ഭൂപ്രകൃതി തിരുത്തുക

893 ച:കി.മീറ്റർ വിസ്തൃതിയുള്ള സംരക്ഷിതപ്രദേശമാണിത്2.എന്നാൽ മനുഷ്യരുടെ ഇടപെടലുകൾ കൊണ്ടുണ്ടായ പരിസ്ഥിതിനാശങ്ങൾ ഇതിനൊരു ഭീഷണിയാണ്.[3] ഏറ്റവും മികച്ച തേക്കിൻ കാടുകൾ സ്ഥിതിചെയ്യുന്നതു കൂടാതെ, കാദം നദി ഒഴുകുന്നത് ഈ പ്രദേശത്തുകൂടിയാണ്. ഒരു കടുവാ സങ്കേതമായി ഇതിനെ പ്രഖ്യാപിച്ചത് 2012 ഏപ്രിലിലാണ്.[4]

അവലംബം തിരുത്തുക

  1. "Kawal to be developed as eco-tourism centre - Times Of India". Timesofindia.indiatimes.com. 2011-11-04. Retrieved 2012-03-17.
  2. "Zoo park stripped of striped beauty - South India - Hyderabad - ibnlive". Ibnlive.in.com. Archived from the original on 2012-07-09. Retrieved 2012-03-17.
  3. "Andhra Pradesh / Hyderabad News : 'Carry on Heaven' play to be staged tomorrow". The Hindu. 2007-10-06. Archived from the original on 2007-10-13. Retrieved 2012-03-17.
  4. {{<http://www.thehindu.com/todays-paper/tp-national/kawal-tiger-reserve-a-green-oasis/article3953160.ece/>}}

പുറംകണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=കാവാൽ_കടുവാ_സങ്കേതം&oldid=3702564" എന്ന താളിൽനിന്ന് ശേഖരിച്ചത്