ഫൾഗോറിഡേ ജീവികുടുംബത്തിലെ അഫേനിനി ഗോത്രത്തിൽപ്പെട്ട ഒരു ജനുസാണ് കാളിദാസ. ഏഷ്യയുടെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ ജനുസിൽ ആറ് സ്പീഷീസുകളാണുള്ളത്. പുറത്തേക്ക് തള്ളിനിൽക്കുന്ന വദനഭാഗത്തിന്റെ അറ്റത്ത് നേരിയതും വഴക്കമുള്ള തണ്ടുപോലെയുള്ളതുമായ ഒരു വളർച്ച ഇവയ്ക്കുണ്ട്. [1]

കാളിദാസ
Kalidasa lanata
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
Order: Hemiptera
Family: Fulgoridae
Subfamily: Aphaeninae
Genus: Kalidasa
Kirkaldy, 1900
Type species
Kalidasa sanguinalis
(Westwood, 1851)
Species

അവലംബങ്ങൾ

തിരുത്തുക
  1. Distant W. L. (1906). The fauna of British India, including Ceylon and Burma. Rhynchota. Volume 3. London: Taylor and Francis. pp. 212–213.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാളിദാസ_(പ്രാണി)&oldid=3140015" എന്ന താളിൽനിന്ന് ശേഖരിച്ചത്