കാളത്തോട്‌

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശൂർ പട്ടണത്തോട് വളരെ അടുത്ത് കിടക്കുന്ന ഒരു ഗ്രാമ പ്രദേശമാണ് കാളത്തോട്‌. ഒല്ലൂക്കര, കൃഷ്ണാപുരം, പുളിപ്പറമ്പ്-കുറ, എന്നീ ചെറു ഗ്രാമങ്ങൾ ചേർന്നതാണ് കാളത്തോട്‌.തൃശൂർ കോർപറേഷനിൽ ഉൾപ്പെടുന്ന കാളത്തോട്‌ നിന്നും തൃശൂർ ടൗണിലേക്ക് 4 കി. മീ ഉള്ളൂ. തൃശൂർ, പാലക്കാട് നാഷണൽ ഹൈവേയിൽ സ്ഥിതി ചെയ്യുന്നു.

കാളത്തോട്
നഗരപ്രാന്തം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-
"https://ml.wikipedia.org/w/index.php?title=കാളത്തോട്‌&oldid=3644761" എന്ന താളിൽനിന്ന് ശേഖരിച്ചത്