കാളകെട്ടി(മീനച്ചിൽ)
മീനച്ചിൽ താലൂക്കിന് കീഴിൽ തിടനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കാളകെട്ടി. കാഞ്ഞിരപ്പള്ളിക്കും ഈരാറ്റുപേട്ടയ്ക്കും ഏകദേശം മദ്ധ്യേ ഇവിടം സ്ഥിതി ചെയ്യുന്നു. ഈരാറ്റുപേട്ട ബ്ലോക്കിൽ ആണ് ഇത് ഉൾപ്പെടുന്നത്.[1]
Kalaketty | |
---|---|
village | |
Coordinates: 9°37′1.0308″N 76°46′38.3808″E / 9.616953000°N 76.777328000°E | |
Country | India |
State | Kerala |
District | Kottayam |
• ഭരണസമിതി | Thidanadu Grama Panchayath |
• Official | Malayalam |
സമയമേഖല | UTC+5:30 (IST) |
PIN | 686508 |
Nearest cities | Pinnakkanadu, Kappadu |
Lok Sabha constituency | Pathanamthitta |
Nearest Airport | Cochin International Airport Limited |
സമീപത്തുള്ള പൊതു സ്ഥാപനങ്ങൾ
തിരുത്തുകസർക്കാർ സ്ഥാപനങ്ങൾ
തിരുത്തുകപോസ്റ്റോഫീസ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ[2][3]
KSEB[4]
BSNL ഓഫീസ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുകഅച്ചാമ്മ മെമ്മോറിയൽ ഹയ്യർ സെക്കൻഡറി സ്കൂൾ[5]
നിർമ്മല ഇംഗ്ലീഷ് മീഡിയം സ്കൂൾ
ഭരണ സംവിധാനം
തിരുത്തുകതാലൂക്ക്: മീനച്ചിൽ
പ്രാദേശിക ഭരണകൂടം സംവിധാനം: പഞ്ചായത്ത്
പ്രാദേശിക ഭരണകൂടത്തിൻ്റെ പേര്: തിടനാട്
വില്ലേജ് : കൊണ്ടൂർ
അവലംബം
തിരുത്തുക- ↑ "Kalaketty Village , Erattupetta Block , Kottayam District". Retrieved 2022-02-11.
- ↑ "State Bank of India Kalaketty Branch IFSC Code - Kottayam, SBI Kalaketty IFSC Code. Contact Phone Number, Address" (in ഇംഗ്ലീഷ്). Retrieved 2022-02-10.
- ↑ "SBI Kalaketty IFSC Code Kottayam (SBIN0070130) & Branch Contact Details" (in ഇംഗ്ലീഷ്). Retrieved 2022-02-10.
- ↑ "കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡ് · Nediyapala Road, Kalaketty, Kerala 686508, ഇന്ത്യ". Retrieved 2022-02-10.
- ↑ "അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി - Schoolwiki". Retrieved 2022-03-13.