കാലാഫിയ
കാലിഫോർണിയയെന്ന ഐതിഹാസിക ദ്വീപിൽ വസിച്ചിരുന്ന കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ രാജ്യം ഭരിച്ചിരുന്ന ഒരു രണശൂരയായ ഒരു സാങ്കൽപ്പിക രാജ്ഞിയായിരുന്നു കാലാഫിയ. ഏകദേശം 1500 കളിൽ സ്പാനിഷ് എഴുത്തുകാരനായിരുന്ന ഗാർസി റോഡ്രിഗ്വെസ് ഡി മോൺടാൽവോയാണ് തന്റെ “ലാസ് സെർഗാസ് ഡി എസ്പ്ലാൻഡിയൻ” (അഡ്വഞ്ചേർസ് ഓഫ് എസ്പ്ലാൻഡിയൻ) എന്ന സുപ്രസിദ്ധ നോവലിലൂടെ കാലാഫിയ രാജ്ഞി എന്ന കഥാപാത്രത്തെ ആദ്യമായി സൃഷ്ടിച്ചത്.[1]
കാലാഫിയ | |
---|---|
ആദ്യ രൂപം | ca. 1500 |
രൂപികരിച്ചത് | ഗാർസി റോഡ്രിഗസ് ഡി മൊണ്ടാൽവോ |
Information | |
ലിംഗഭേദം | സ്ത്രീ |
തലക്കെട്ട് | കാലാഫിയ രാജ്ഞി |
Occupation | കാലിഫോർണിയ ദ്വീപ്ൻറെ ഭരണാധികാരി |
ഇണ | Initially none, later she marries Talanque |
മതം | പാഗൻ, പിൽക്കാലത്ത് കൃസ്ത്യൻ |
ദേശീയത | Californian |
അവലംബം
തിരുത്തുക- ↑ Putnam, Ruth (1917). Herbert Ingram Priestley (ed.). California: the name. Berkeley: University of California.