ഒടിയൻ ചാത്തൻ എന്നീ മൂർത്തികളേപ്പോലെ ഒരു ഉഗ്ര മൂർത്തിയാണു കാലന്മുടക്കി. 71 ദിവസം ഉഗ്ര സേവയും അവസാന ദിവസം ബലിയും നകൽകിയാണൂ കാലന്മുടക്കി സേവ ചെയ്യുന്നതു. ഇതു ദ്രവിദ രീതിയിലുളള ഒരു മന്ത്രവാദമാണു. 1000 ആഭിചാരത്തിനു തുല്യമാണു ഒരു കാലന്മുടക്കി. കാലന്മുടക്കി കലിതുള്ളി വന്നാൽ കാലകാലനും ചെറ്റു സംഭ്രമം ഉണ്ടാകും എന്ന ചൊല്ലുതന്നെ ഈ മൂർത്തിയുടെ ഉഗ്രത വെളീവാക്കുന്നു. ഈ മൂർത്തി ബാതിച്ചാൽ അഗ്നിഭയം, ഉന്മാദം, വ്യവസായനാശം, ഗർഭനാശം. സന്തതിനാശം, ദുർമരണം, അകാലമരണം, ആത്മഹത്യ, കലഹം മുതലായവ സംഭവിക്കുന്നു. ഇന്ന് മന്ത്രവാദം ചെയ്യാൻ അറിയുന്ന ആളുകൾ ഇല്ല.

"https://ml.wikipedia.org/w/index.php?title=കാലന്മുടക്കി&oldid=1431260" എന്ന താളിൽനിന്ന് ശേഖരിച്ചത്