കാറ്റി, മാലി
ആഫ്രിക്കൻ രാജ്യമായ മാലിയിലെ ഒരു പട്ടണമാണു കാറ്റി. മാലിയുടെ തലസ്ഥാമനായ ബാമാകോയിൽ നിന്ന് 15 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് മാറി കൗലി കോരോ പ്രവിശ്യയിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. ഡാക്കർ - നൈഗർ റയില്പാത കാറ്റിയിലൂടെ കടന്നുപോകുന്നു. സമുദ്രനിരപ്പിൽ നിന്നും 481 മീറ്റർ ഉയരത്തിൽ നിലകൊള്ളുന്ന ഈ പട്ടണത്തിൽ 1, 15,000 ആളുകൾ താമസിക്കുന്നു.
കാറ്റി | |
---|---|
പട്ടണം | |
കാറ്റി പട്ടണം | |
Location within Mali | |
Coordinates: 12°44′48″N 8°4′17″W / 12.74667°N 8.07139°W | |
രാജ്യം | മാലി |
പ്രവിശ്യ | കൗലി കോരോ |
സർക്കിൾ | കാറ്റി |
Urban Commune | കാറ്റി |
ഉയരം | 481 മീ(1,578 അടി) |
(2009 census)[1] | |
• ആകെ | 1,14,983 |
സമയമേഖല | UTC+0 (GMT) |
അവലംബം
തിരുത്തുക- ↑ Resultats Provisoires RGPH 2009 (Région de Koulikoro) (PDF) (in French), République de Mali: Institut National de la Statistique, archived from the original (PDF) on 2011-07-22, retrieved 2020-09-12
{{citation}}
: CS1 maint: unrecognized language (link).