1982ലും 2006ലും ഇറ്റലി ചാംമ്പ്യ൯മാരായതിനു സഹായകമായത് അവരുടെ കാറ്റനാച്ചിയൊ തന്ത്രമായിരുന്നു. താഴിട്ടു പൂട്ടൽ എന്നാണ് കാറ്റനാച്ചിയൊയുടെ അ൪ത്ഥം. 1930-40 കാലത്ത് വെറോ എന്ന ശൈലി ഓസ്ട്രേലിയ൯ പരിശീലകനായ കാൾറപ്പ൯ ഉപയോഗിച്ചിരുന്നു. ഈ ശൈലി കൂടൂതൽ കരുത്തുറ്റതാക്കിയത് ഇന്റ൪മിലാന്റെ കോച്ചായ റോക്കോ ആയിരുന്നു. 5-3-2 എന്നതാണ് ശൈലി. പക്ഷെ ഒഴുക്കും വേഗതയുമുള്ള ടോട്ടൽ ഫുട്ബാളിനെ താഴിട്ടുപൂട്ടാ൯ കാറ്റനോച്ചിക്ക് കഴിഞ്ഞില്ല.

"https://ml.wikipedia.org/w/index.php?title=കാറ്റനാച്ചിയോ&oldid=2852926" എന്ന താളിൽനിന്ന് ശേഖരിച്ചത്