കാറുകൾ ഉൾപ്പെടുന്ന ഒരു വാഹന മത്സരമാണ്‌ കാറോട്ട മൽസരം (ഓട്ടോ റേസിംഗ്) ലോകത്തിൽ ഏറ്റവും അധികം ആളുകൾ ടെലിവിഷനിലൂടെ വീക്ഷിക്കുന്ന മൽസരങ്ങളിലൊന്നാണ് ഇത്. ആദ്യകാല പെട്രോൾ വാഹനങ്ങൾ പുറത്തിറങ്ങിയ കാലം മുതൽക്കുന്നെ കാറോട്ട മൽസരങ്ങളും ആരംഭിച്ചു, 1887 ഏപ്രിൽ 28-ന് പാരീസിൽനിന്നും പ്രസിദ്ധീകരിച്ചിരുന്ന ലെ വെലോസൊപേഡ്(Le Vélocipède) ചീഫ് എഡിറ്റർ ഫോസ്സിയർ രണ്ട് കിലോമീറ്റർ കാറോട്ട മൽസരം സംഘടിപ്പിച്ചു, ഏക മൽസരക്കാരനായിരുന്ന ഫ്രഞ്ച് എഞ്ചിനീയർ ജോർജ് ബൗടൺ ആണ് വിജയിച്ചത്.[1] ഇന്ന് ഫോർമുല വൺ തുടങ്ങിയ പല കാറോട്ട മൽസരങ്ങളും നിലവിലുണ്ട്.

Auto racing
The start of a Formula One race in 2008.
കളിയുടെ ഭരണസമിതിഅന്താരാഷ്ട്ര വാഹന സംഘടന
ആദ്യം കളിച്ചത്April 28, 1887
സ്വഭാവം
മിക്സഡ്Yes
വർഗ്ഗീകരണംOutdoor
  1. Rémi Paolozzi (May 28, 2003). "The cradle of motorsport". Welcome to Who? What? Where? When? Why? on the World Wide Web. Forix, Autosport, 8W.

പുറത്തേക്കുള്ള കണ്ണികൾ=

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാറോട്ടമൽസരം&oldid=3976738" എന്ന താളിൽനിന്ന് ശേഖരിച്ചത്