കാര കാര ദേശീയോദ്യാനം, ഓസ്ട്രേലിയയിലെ വിക്ടോറിയാ മേഖലയിലുള്ള വിമ്മെറാ/ഗോൾഡ്ഫീൽഡിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 13,990 ഹെക്റ്റർ (34,600 ഏക്കർ) വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനം മെൽബണിന് 190 കിലോമീറ്റർ (120 മൈൽ) വടക്ക്-പടിഞ്ഞാറായി, സൺറായിസിയ ഹൈവേയ്ക്ക് പടിഞ്ഞാറ്, സെൻറ് അർനൌഡ് പട്ടണത്തിനു തെക്കായി സ്ഥിതിചെയ്യുന്നു.

Kara Kara National Park
Victoria
The view looking south from the St Arnaud Range, within the Kara Kara National Park
Kara Kara National Park is located in Victoria
Kara Kara National Park
Kara Kara National Park
Nearest town or citySt Arnaud
നിർദ്ദേശാങ്കം36°51′38″S 143°17′07″E / 36.86056°S 143.28528°E / -36.86056; 143.28528
സ്ഥാപിതം30 ഒക്ടോബർ 2002 (2002-10-30)[1]
വിസ്തീർണ്ണം139.9 km2 (54.0 sq mi)[1]
Managing authoritiesParks Victoria
WebsiteKara Kara National Park
See alsoProtected areas of Victoria

അവലംബം തിരുത്തുക

  1. 1.0 1.1 Kara Kara National Park management plan (PDF) (PDF). Government of Victoria. October 2013. p. 1. ISBN 9780731183876. Archived from the original (PDF) on 2016-03-04. Retrieved 26 August 2014. {{cite book}}: |work= ignored (help)
"https://ml.wikipedia.org/w/index.php?title=കാര_കാര_ദേശീയോദ്യാനം&oldid=3649164" എന്ന താളിൽനിന്ന് ശേഖരിച്ചത്