വംശീയത, നിറം, മതം, രാഷ്ട്രീയം, ലിംഗഭേദം, അതിർത്തികൾ എന്നിവയ്ക്കെല്ലാം ഉപരിയായി മനുഷ്യനെ ഒന്നിപ്പിക്കുന്നതാണ് കാരുണ്യം. എല്ലാ വർഷവും നവംബർ 13 ന് ലോക കാരുണ്യ ദിനമായി ആചരിക്കുന്നു. ഇതൊരു അന്താരാഷ്ട്ര ആചരണമാണ്.

World Kindness Day
ആരംഭംNovember 13, 1998
തിയ്യതി13 November
അടുത്ത തവണ13 നവംബർ 2023 (2023-11-13)
ആവൃത്തിAnnual

1998ൽ സർക്കാരിതര കാരുണ്യ പ്രസ്ഥാനങ്ങളുടെ  കൂട്ടായ്മയായ വേൾഡ് കൈൻഡ് മൂവ്മെന്റാണ് ഈ ആചരണം ആരംഭിച്ചത്.

സമൂഹത്തിന്റെ സത്പ്രവൃത്തികളിലും മാനവസമൂഹത്തെ ബന്ധിപ്പിക്കുന്ന കാരുണ്യത്തിനു ഭീഷണിയായ എല്ലാ പ്രവർത്തനങ്ങൾക്കുമെതിരെ നിലകൊള്ളുവാൻ ലോക കാരുണ്യ ദിനാചരണം ഉദ്ദേശിക്കുന്നു. [1]

  1. "World Kindness Day".
"https://ml.wikipedia.org/w/index.php?title=കാരുണ്യ_ദിനം&oldid=3421490" എന്ന താളിൽനിന്ന് ശേഖരിച്ചത്