ജയിൽ

(കാരാഗൃഹം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുറ്റവാളികളെ ശിക്ഷയുടെ ഭാഗമായി നിർബന്ധിതമായി പാർപ്പിക്കുന്ന കെട്ടിടങ്ങളെയാണ് ജയിൽ അഥവാ കാരാഗൃഹം എന്ന് വിളിക്കുന്നത്. കാരാഗൃഹ വാസികൾക്ക് പലകാര്യങ്ങൾക്കും സ്വാതന്ത്ര്യം ഉണ്ടായിരിക്കില്ല. പൊതുവെ നീതി പാലന സംവിധാനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന ജയിലുകളിൽ, കുറ്റാരോപിതരായവരെയോ കുറ്റവാളികളായി വിധിച്ചവരെയോ ആണ് പാർപ്പിക്കുക. വിചാരണയിലൂടെ കുറ്റവിമുക്തരാക്കപ്പെടുന്നതു വരെയോ ശിക്ഷാ കാലാവധി തീരുന്നതു വരെയോ ഇവർ ജയിലിൽ തന്നെ കഴിയുന്നു.

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജയിൽ&oldid=2758184" എന്ന താളിൽനിന്ന് ശേഖരിച്ചത്