കാരവണ്ട്
ചെറിയ മുള്ളുകളുള്ള കറുത്ത വണ്ടുകളാണ് കാരവണ്ടുകൾ (Dicladispa armigera). ഇവയുടെ പുഴുക്കൾ ഇലയ്ക്കകത്തിരുന്ന് ഹരിതകം കാർന്നുതിന്നു നശിപ്പിക്കുന്നു. തണ്ടു തുരപ്പൻ കഴിഞ്ഞാൽ നെൽകൃഷിക്ക് ഏറ്റവും നാശമുണ്ടാക്കുന്ന ഒരു കീടമാണ് കാരവണ്ട്.[1]
നെൽകൃഷിക്ക് കാരവണ്ട് ബാധിക്കുന്നതു കുറയ്ക്കാൻ വയൽ വരമ്പിലെ കളകൾ നീക്കം ചെയ്യുന്നതിലൂടെ സാധിക്കും.[2]
അവലംബം
തിരുത്തുക- ↑ "എക്കോളജി ആൻഡ് മാനേജ്മെന്റ് ഓഫ് റൈസ് ഹിപ്സ ഇൻ ബംഗ്ലാദേശ്". ഡിപ്പാർട്ട്മെന്റ് ഫോർ ഇന്റർനാഷണൽ ഡെവലപ്പ്മെന്റ്. Archived from the original on 2015-05-24. Retrieved 21 ഏപ്രിൽ 2013.
- ↑ എബ്രഹാം, ചാണ്ടി. "കാർഷിക നാട്ടറിവ്". പുഴ.കോം. Archived from the original on 2016-03-04. Retrieved 21 ഏപ്രിൽ 2013.