കാരറ്റ്
(കാരറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മണ്ണിനടിയിലുണ്ടാകുന്ന പച്ചക്കറിയാണ് കാരറ്റ്. ഇംഗ്ലീഷ്: Carrot. ശാസ്ത്രീയ നാമം: Daucus Carota. പോഷകസമൃദ്ധമായ ഒരു പച്ചക്കറിയായ കാരറ്റ് തണുപ്പ് സ്ഥലങ്ങളിലാണ് കൃഷിചെയ്യപ്പെടുന്നത്. വൈറ്റമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള കാരറ്റ് കറികളായും, ഹൽവ, ബർഫി തുടങ്ങി മധുരപലഹാരമായും സത്ത് രൂപത്തിലും ഭക്ഷിച്ചുവരുന്നു. കാരറ്റ് പാചകം ചെയ്യാതെയും കഴിക്കാം. മുയൽ പോലുള്ള മൃഗങ്ങളുടെ പ്രിയ ഭക്ഷണമാണ് കാരറ്റ്.
Carrot | |
---|---|
Harvested carrots | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | D. carota
|
Binomial name | |
Daucus carota |
Nutritional value of 100g Carrot:- Calories 41,Water -88%, Protein- 0.9 gms, Sugar -4.7gms, Fiber-2.8gms, Fat -0.2gms.
ചിത്രശാല
തിരുത്തുക-
മുന്നാറിൽ വിൽപനയ്ക്ക് വെച്ചിരിക്കുന്നത്
-
ഊട്ടിയിൽ ലഭിക്കുന്ന വലിപ്പം കുറഞ്ഞ കാരറ്റുകൾ
-
കാരറ്റ് കൊണ്ടുള്ള അലങ്കാരം
-
മുളച്ചു തുടങ്ങിയ കാരറ്റ്
-
ഓസ്ട്രേലിയൻ കാരറ്റ് ജിദ്ദയിലെ സൂപ്പർ മാർക്കറ്റിൽ.
-
Daucus carota subsp. maximus - Museum
Daucus carota എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.