അമേരിക്കകാരൻ ആയ പ്രൊഫഷണൽ ബോഡിബിൽഡർ ആണ് കായ് ഗ്രീൻ . 1975 ജൂലൈ പന്ത്രണ്ടിന് ന്യൂ യോർക്കിൽ ആണ് ജനനം . ഇദ്ദേഹം മിസ്റ്റർ. ഒളിമ്പിയ മൽസരത്തിൽ 2011 ൽ മൂന്നാം സ്ഥാനവും , 2012-2013 വർഷങ്ങളിൽ രണ്ടാം സ്ഥാനവും നേടി .

കായ് ഗ്രീൻ
(Kai Greene)
ഗ്രീൻ 2009 ലെ ഐഎഫ്ബിബി ഓസ്ട്രേലിയ മത്സരത്തിൽ
Personal Info
NicknameMr. Getting It Done[1]
ജനനം (1975-07-12) ജൂലൈ 12, 1975  (48 വയസ്സ്)
Brooklyn, ന്യൂയോർക്ക്, യു.എസ്‌.എ
ഉയരം5 ഫീറ്റ് 8 ഇഞ്ച്‌ (1.73 മീറ്റർ)
ഭാരം260–275 lbs (on-season)
300–310 lbs (offseason)
Professional Career
Pro-debutIFBB New York Pro, 2005
ഏറ്റവും നല്ല വിജയംArnold Classic, 2010, Arnold Classic, 2009,
Activeസജീവം

ബോഡിബിൽഡിങ്ങ് കിരീടങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കായ്_ഗ്രീൻ&oldid=3628126" എന്ന താളിൽനിന്ന് ശേഖരിച്ചത്