കായേന മനസാ ബുദ്ധ്യാ...
ഇത് ഭഗവത് ഗീതയിലെ അഞ്ചാമദ്ധ്യായത്തിലെ കർമ്മസന്യാസയോഗത്തിലെ പതിനൊന്നാം ശ്ലോകം ആണ്
- कायेन मनसा बुद्ध्या केवलैरिन्द्रियैरपि ।
- योगिनः कर्म कुर्वन्ति सङ्गं त्यक्वात्मशुद्धये ॥ ११ ॥
പദച്ഛേദം
തിരുത്തുകകായേന മനസാ ബുദ്ധ്യാ കേവലൈഃ ഇന്ദ്രിയൈഃ അപി യോഗിനഃ കർമ കുർവന്തി സംഗം ത്യക്ത്വാ ആത്മശുദ്ധയേ ॥ 11 ॥
അന്വയം
തിരുത്തുകയോഗിനഃ കായേന മനസാ ബുദ്ധ്യാ കേവലൈഃ ഇന്ദ്രിയൈഃ അപി സംഗം ത്യക്ത്വാ ആത്മശുദ്ധയേ കർമ കുർവന്തി
ശബ്ദാർത്ഥം
തിരുത്തുക- योगिनः = യോഗികൾ
- कायेन = ശരീരംകൊണ്ടും
- मनसा = മനസ്സുകൊണ്ടും
- बुद्ध्या = ബുദ്ധികൊണ്ടും
- केवलैः = കേവലമായ
- इन्द्रियैः अपि = ഇന്ദ്രിയങ്ങൾകൊണ്ടും
- सङ्गम् = ആസക്തിയെ
- त्यक्त्वा = ഉപേക്ഷിച്ച്
- आत्मशुद्धये = ആത്മശുദ്ധിക്കായിക്കൊണ്ട്
- कर्म = കർമ്മം
- कुर्वन्ति = ചെയ്യുന്നു ।
അർത്ഥം
തിരുത്തുക- യോഗികൾ ശരീരംകൊണ്ടും മനസ്സുകൊണ്ടും ബുദ്ധികൊണ്ടും കേവലമായ ഇന്ദ്രിയങ്ങൾകൊണ്ടും ആസക്തിയെ ഉപേക്ഷിച്ച് ആത്മശുദ്ധിക്കായിക്കൊണ്ട് കർമ്മം ചെയ്യുന്നു ।
ശാങ്കരഭാഷ്യം
തിരുത്തുകकेवलं सत्त्वशुद्धिमात्रफलमेव तस्य कर्मणः स्यात्, यस्मात्-कायेन देहेन मनसा बुद्धया च केवलैर्ममत्ववर्दितैरपीश्वरायैव कर्म करोमि न मम फलायेति ममत्वबुद्धिशून्यैरीन्द्रियैरपि।केवलशब्दः कायादिभिरपि प्रत्येकं संबध्यते सर्वव्यापारेषु ममतावर्जनाय, योगिनः कर्मिणः कर्म कुर्वन्ति संङ्ग त्यक्त्वा फलविषयमात्मशुद्धये। सत्त्वशुद्धय इत्यर्थः।तस्मात्तत्रैव तवाधिकार इति कुरु कर्मैव ।।11।।ഫലകം:गीताश्लोकक्रमःഫലകം:कर्मसंन्यासयोगः
അവലംബങ്ങൾ
തിരുത്തുകകൂടുതൽ വായനക്ക്
തിരുത്തുക- गीताप्रवेशः, द्वितीयभागः, प्रथमखण्डः, ISBN - 978-81-88276-39-8, संस्कृतभारती
- श्रीमद्भगवद्गीतायाः परिचयात्मकलेखः
- श्रीमद्भगवद्गीतायाः मूलपाठः
- श्रीमद्भगवद्गीताशाङ्करभाष्येण सह आङ्ग्लानुवादः
- श्रीमद्भगवद्गीताशाङ्करभाष्येण सह
- श्रीमद्भगवद्गीता सान्वयम्, आङ्ग्लानुवादश्च