കായാന്തരിതശില
മർദത്തിന്റെയും താപത്തിന്റെയും രാസദ്രവങ്ങളുടെയും പ്രവർത്തനഫലമായി ശിലകൾക്കു സംഭവിക്കുന്ന രൂപമാറ്റമാണ് കായാന്തരീകരണം. ഈ പ്രവർത്തനഫലമായി രൂപപ്പെടുന്ന ശിലകൾ കായാന്തരിതശിലകളും .
കായാന്തരിതശിലകളുടെ നാമകരണം
തിരുത്തുകമൂലശിലാഘടകത്തിന്റെയും ധാതുക്കളുടെ സാന്നിധ്യത്തിന്റെയും ശിലകളുടെ അംഗസംയോഗത്തിന്റെയുമൊക്കെ അടിസ്ഥാനത്തിലാണ് കായാന്തരിതശിലകൾക്കു വിവിധ നാമങ്ങൾ നൽകിയിരിക്കുന്നത് .
ഉദാഹരണങ്ങൾ
തിരുത്തുകസ്റ്റേറ്റ്, ഷിസ്റ്റുകൾ, നൈസ്സുകൾ, ചാർണക്കെറ്റ്, മാർബിൾ തുടങ്ങിയവ കായാന്തരിക ശിലകൾക്ക് ഉദാഹരണങ്ങളാണ് .