കായന്തരീകരണം
മർദത്തിന്റെയും താപത്തിന്റെയും രാസദ്രവങ്ങളുടെയും പ്രവർത്തനഫലമായി ശിലകൾക്കു സംഭവിക്കുന്ന രൂപമാറ്റമാണ് കായാന്തരീകരണം . ഈ പ്രവർത്തനഫലമായി രൂപപ്പെടുന്ന ശിലകൾ കായാന്തരിതശിലകൾ എന്ന് പറയപ്പെടുന്നു .
External links
തിരുത്തുക- Recommendations by the IUGS Subcommission on the Systematics of Metamorphic Rocks, 1. മെറ്റാമോർഫിക് റോക്കിന് എങ്ങനെ പേര് നൽകാം
- Recommendations by the IUGS Subcommission on the Systematics of Metamorphic Rocks, 2. രൂപാന്തരീകരണത്തിന്റെ തരങ്ങൾ, ഗ്രേഡ്, മുഖങ്ങൾ
- Recommendations by the IUGS Subcommission on the Systematics of Metamorphic Rocks, 3. ഫോൾട്ട് റോക്ക് പദങ്ങൾ ഉൾപ്പെടെയുള്ള ഘടനാപരമായ നിബന്ധനകൾ
- Recommendations by the IUGS Subcommission on the Systematics of Metamorphic Rocks, 4. ഉയർന്ന പി/ടി മെറ്റാമോർഫിക് പാറകൾ
- James Madison University: Metamorphism Archived 2011-03-04 at the Wayback Machine.
- Barrovian Metamorphism: Brock Univ.
- Metamorphism of Carbonate Rocks: University of Wisconsin – Green Bay
- Metamorphic Petrology Database (MetPetDB) – ഭൂമി, പരിസ്ഥിതി ശാസ്ത്ര വകുപ്പ്, Rensselaer Polytechnic Institute