കാമ്പോസ് ആമസോണിക്കോസ് ദേശീയോദ്യാനം

കാമ്പോസ് ആമസോണിക്കോസ് ദേശീയോദ്യാനം (പോർച്ചുഗീസ് : Parque Nacional dos Campos Amazônicos) ബ്രസീലിലെ റോണ്ടോണിയ, ആമസോണാസ്, മറ്റോ ഗ്രോസോ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

കാമ്പോസ് ആമസോണിക്കോസ് ദേശീയോദ്യാനം
Parque Nacional Campos Amazônicos
ദേശീയോദ്യാനത്തിലെ വെള്ളപ്പൊക്കത്തിലായ വനം
Map showing the location of കാമ്പോസ് ആമസോണിക്കോസ് ദേശീയോദ്യാനം
Map showing the location of കാമ്പോസ് ആമസോണിക്കോസ് ദേശീയോദ്യാനം
Nearest cityMachadinho d'Oeste, Rondônia
Coordinates8°27′19″S 61°07′42″W / 8.455267°S 61.128342°W / -8.455267; -61.128342
Area961,317.77 ഹെക്ടർ (2,375,467.9 ഏക്കർ)
DesignationNational park
Created21 June 2006
AdministratorChico Mendes Institute for Biodiversity Conservation

ആമസോണാസിലെ നോവോ അരിപ്വാന 66.69%), മനിക്കോർ (14.73%), ഹുമൈത (5.01%) എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളും റൊണ്ടോണിയയിലെ മച്ചഡിൻഹോ ഡി'ഒയെസ്റ്റെ (12.91%), മറ്റോ ഗ്രോസോയിലെ കോൾനിസ ( (0.38%) എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

ഈ ദേശീയോദ്യാനത്തിൻറെ വിസ്തീർണ്ണം 961,317.77 ഹെക്ടർ (2,375,467.9 എക്കർ) ആണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ആമസോണാസിലെ ട്രാൻസ്-ആമസോണിയൻ ഹൈവേയ്ക്ക് (BR-230) തെക്കായിട്ടാണ് ഈ ദേശീയോദ്യാനത്തിൻറെ സ്ഥാനം.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഇതിൻറെ തെക്കുഭാഗത്ത് മറ്റോ ഗ്രോസയിലെ ടുക്കുമ സംസ്ഥാന ഉദ്യാനവും ആമസോണാസിലെ മനിക്കോർ സംസ്ഥാന വനവും ഗ്വാറിബ എക്ട്രാക്റ്റീവ് റിസർവ്വുകളും സ്ഥിതിചെയ്യുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)