കാമിനി
മലയാള ചലച്ചിത്രം
സുബൈറിന്റെ സംവിധാനത്തിൽ 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാമിനി. അൻവർ, എച്ച് എച്ച് എ അബ്ദുള്ള സേതു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേമ, ടി. ആർ. ഓമന, രാഘവൻ, ടി. എസ്. മുത്തയ്യ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എം.എസ്. ബാബുരാജ് സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]
കാമിനി | |
---|---|
സംവിധാനം | സുബൈർ |
നിർമ്മാണം | Anvar HH Abdulla Settu |
രചന | PP Subair Sreerangam Vikraman Nair Subair (dialogues) |
തിരക്കഥ | Subair |
അഭിനേതാക്കൾ | Prema T. R. Omana Raghavan T. S. Muthaiah |
സംഗീതം | എം.എസ്. ബാബുരാജ് |
ഛായാഗ്രഹണം | Ashok Kumar |
ചിത്രസംയോജനം | Ramesh |
സ്റ്റുഡിയോ | Chitrabharathi |
വിതരണം | Chitrabharathi |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |