കാപ്രികോൺ കോസ്റ്റ് ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ ക്യൂൻസ്‌ലാന്റിലുള്ള ദേശീയോദ്യാനമാണ് കാപ്രികോൺ കോസ്റ്റ് ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 535 കിലോമീറ്റർ അകലെയാണിത്.
കാപ്രികോൺ കോസ്റ്റ് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
നിർദ്ദേശാങ്കം | 23°07′20″S 150°44′38″E / 23.12222°S 150.74389°E |
സ്ഥാപിതം | 1992 |
വിസ്തീർണ്ണം | 1.14 കി.m2 (0.44 ച മൈ) |
Managing authorities | Queensland Parks and Wildlife Service |
Website | കാപ്രികോൺ കോസ്റ്റ് ദേശീയോദ്യാനം |
See also | Protected areas of Queensland |
ഈ ദേശീയോദ്യാനത്തിൽ 114 ഹെക്റ്റർ പ്രദേശമുൾപ്പെടുന്നു. വാലിസ് പാർക്ക്, റൊസ്ലിൻ ഹെഡ്, ഡബിൾ ഹെഡ്, ബ്ലഫ് പോയന്റ്, പിനാക്കിൾ പോയിന്റ് എന്നിങ്ങനെ അഞ്ച് മേഖലകളായി ഇത് തിരിച്ചിരിക്കുന്നു. ഈ അഞ്ച് മേഖലകളും കൂട്ടിച്ചേർത്ത് 1994 ൽ ഒറ്റ ദേശീയോദ്യാനമാക്കി മാറ്റി.[1]
അവലംബം
തിരുത്തുക- ↑ Capricorn Coast National Park Archived 2014-02-15 at the Wayback Machine.. Queensland Parks and Wildlife Service. Retrieved 12 May 2013.