നാം ജൗമെ കാപ്ഡെവില

(കാപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു സ്പാനീഷ് കാർട്ടൂണിസ്റ്റും കാരിക്കേച്ചറിസ്റ്റുമാണ് നാം ജൗമെ കാപ്ഡെവില എന്ന കാപ്പ്(ജനനം : 1974). ഈജിപ്തിലെ ആഭ്യന്തര സംഘർഷങ്ങളെ മുൻ നിറുത്തി ശ്രദ്ധേയമായ നിരവധി യുദ്ധ വിരുദ്ധ കാർട്ടൂണുകൾ വരച്ചു.

ജീവിതരേഖ

തിരുത്തുക

ബാഴ്സലോണയിൽ ജനിച്ചു. ബാഴ്യലേണ സർവകലാശാലയിൽ നിന്ന് ഫൈൻ ആർട്സിൽ ബിരുദം നേടി. ലാ വാൻഗാർഡിയയിലെയും എൽ മുണ്ടോ ഡെപോർടിവോയിലെയും കാർട്ടൂണിസ്റ്റാണ്. തന്റെ കാർട്ടൂണുകളെ ആസ്പദമാക്കി എട്ടോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സ്പാനിഷ് സറ്റയറിക്കൽ പ്രസ്സിനെക്കുറിച്ചും പുസ്തകങ്ങളെഴുതിയിട്ടുണ്ട്.[1]

  • 1997 Sense Kap ni peus
  • 1999 Barça: 100 años de buen humor
  • 2001 La Patumàquia
  • 2003 El Milhomes (Colectivo)
  • 2007 El Maragallato
  • 2007 Tiro al blanco Colección Pelotazos, n.1
  • 2007 Aquellos maravillosos años Colección Pelotazos, n.2
  • 2007 La cuadratura del círculo virtuoso Colección Pelotazos, n.3
  • 2007 Cosas del Barça Colección Pelotazos, n.4
  • 2007 Comunica con humor (Collective)
  • 2009 El Ave con humor (Collective)
  • 2009 Manar! Manar!
  • 2011 Bojos pel futbol
  • 2012 Enfoteu-vos-en! Humor indignat (Collective)

പുരസ്കാരങ്ങൾ

തിരുത്തുക
  • ഗെറ്റ് പെരിഷ് ഇന്റർനാഷണൽ ഹ്യൂമർ പ്രൈസ് (2009)
  1. ഗോപീകൃഷ്ണൻ (2013). "കാപ്പ്". മീഡിയ. ലോകം കണ്ട വര. 2 (5): 50. doi:സെപ്റ്റംബർ 2013. Archived from the original on 2013-10-01. Retrieved 2013 സെപ്റ്റംബർ 22. {{cite journal}}: Check |doi= value (help); Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=നാം_ജൗമെ_കാപ്ഡെവില&oldid=3805479" എന്ന താളിൽനിന്ന് ശേഖരിച്ചത്