ബ്രസീലിൽ രൂപംകൊണ്ട നൃത്ത സമാനമായ ഒരു ആയോധനകലയാണ് കാപൊവേറ (ഇംഗ്ലീഷ്: Capoeira). ഇതിൽ അഭ്യാസമുറകൾക്ക് പുറമേ പാട്ട്, നൃത്തം, വാദ്യോപകരണ സംഗീതം എന്നിവ സംയോജിക്കുന്നു. അടിമത്തം നിലനിന്നിരുന്ന കാലത്ത് ബ്രസീലിലെ ആഫ്രിക്കൻ വംശജരാണ് നൃത്തം എന്ന വ്യാജേന ഇത് അഭ്യസിച്ചിരുന്നത്.[1][2]

കാപൊവേറ
Rugendasroda.jpg
1825-ൽ Johann Moritz Rugendas വരച്ച Capoeira or the Dance of War
Focus കാലുകൾ
Hardness ഭാഗിക സമ്പർക്കം
Country of origin ബ്രസീൽ

അവലംബംതിരുത്തുക

  1. Murphy, Sam (17 മാർച്ച് 2007). "All you need to know about: capoeira". The Guardian (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 22 ജനുവരി 2021.
  2. "Capoeira | Description, History, & Facts". Encyclopedia Britannica (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 22 ജനുവരി 2021.
"https://ml.wikipedia.org/w/index.php?title=കാപൊവേറ&oldid=3518132" എന്ന താളിൽനിന്ന് ശേഖരിച്ചത്