കാനൺ സി300
കാനൺ സി300 4കെ. റസല്യൂഷനോടുകൂടിയ ഒരു ഡിജിറ്റൽ സിനിമാ ക്യാമറയാണ്. റെഡ് എപ്പിക്, ആരി അലെക്സാ തുടങ്ങിയ ഛായാഗ്രാഹികളുടെ ഗണത്തിലേക്കാണ് കാനൺ തങ്ങളുടെ ആദ്യ 4കെ ഡിജിറ്റൽ സിനിമാ ക്യാമറ ഇറക്കിയിരിക്കുന്നത്. കാനോൺ ഇഎഫ് മൗണ്ട് കൂടാതെ ആരി പിഎൽ മൗണ്ട് ഉള്ള ഛായാഗ്രാഹികൾ മാർച്ചോടുകൂടി വിപണിയിൽ ലഭ്യമാണ്. [1]
Overview | |
---|---|
Type | ഡിജിറ്റൽ സിനിമാ ക്യാമറ |
Lens | |
Lens mount | EF/PL |
Sensor/Medium | |
Image sensor type | CMOS |
Image sensor size | 35.8 x 23.9 mm |
Maximum resolution | 1920 x 1080 |
Storage | CompactFlash (CF) (Type I or Type II) |
Shutter | |
Frame rate | 1-30fps (1080p) 1-60fps (720p) |
General | |
Battery | Canon BP-955 (included) Canon BP-975 (optional) |
AV Port(s) | HD/SD-SDI HDMI 3.5mm stereo headphone monitor XLR (2 channel) 3.5mm mic jack Timecode in/out Genlock Sync out (3D) |
Weight | 3.2lbs (EF mount) 3.6lbs (PL mount) |
ലക്ഷണങ്ങൾ
തിരുത്തുക- 8.3mp 3840x2160 Super-35 CMOS sensor (QFHD resolution)[2]
- DIGIC DVIII Processor
- Canon XF Codec
- Dual Compact Flash Slots
- Exposure and focus are both manual only
- Uses existing BP-955 and BP-975 batteries
- Sold as a system, including LCD monitor / XLR audio unit, side grip, and top handle.
- Availability: Jan. 2012; Price: appx. $16,000 USD
അവലംബം
തിരുത്തുക- ↑ "www.canon.com". Archived from the original on 2011-11-06. Retrieved 2012-01-31.
- ↑ കാനൺ സി300 & C300 PL Announced, CanonRumors, 2011-11-03, archived from the original on 2011-11-05, retrieved 2011-11-03