ജോർജ് കാന്റർ
(കാന്റർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗണിതശാസ്ത്രത്തിലെ അടിസ്ഥാന തിയറികളിൽ ഒന്നായ സെറ്റ് തിയറിയുടെ ഉപഞ്ജാതാവാണ് ജോർജ് ഫെർഡിനാൻഡ് ലുഡ്‌വിഗ് ഫിലിപ് കാന്റർ (ആംഗലേയം: Georg Ferdinand Ludwig Philipp Cantor) [1]
Georg Cantor | |
---|---|
ജനനം | Georg Ferdinand Ludwig Philipp Cantor മാർച്ച് 3, 1845 |
മരണം | ജനുവരി 6, 1918 | (പ്രായം 72)
കലാലയം | ETH Zurich, University of Berlin |
അറിയപ്പെടുന്നത് | Set theory |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Mathematics |
സ്ഥാപനങ്ങൾ | University of Halle |
ഡോക്ടർ ബിരുദ ഉപദേശകൻ | Ernst Kummer Karl Weierstrass |
ഡോക്ടറൽ വിദ്യാർത്ഥികൾ | Alfred Barneck |
ആദ്യകാല ജീവിതം
തിരുത്തുക1845 മാർച്ച് 3 ന് റഷ്യൻ തലസ്ഥാനമായ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ജനിച്ചു. പിതാവ് ധനികനായ ഒരു പ്രൊട്ടസ്റ്റന്റ് വ്യാപാരിയും അമ്മ കലാകാരിയായ ഒരു കത്തോലിക്കാ വനിതയുമായിരുന്നു. വയസ്ട്രസ്, ക്രോനെക്കാർ തുടങ്ങിയ പ്രഗല്ഭന്മാരുടെ കീഴിൽ കാന്റർഗണിത്തം പഠിച്ചു.
അവലംബം
തിരുത്തുക- ↑ Grattan-Guinness 2000, p. 351
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- O'Connor, John J.; Robertson, Edmund F., "ജോർജ് കാന്റർ", MacTutor History of Mathematics archive, University of St Andrews.
- O'Connor, John J.; Robertson, Edmund F., "A history of set theory", MacTutor History of Mathematics archive, University of St Andrews. Mainly devoted to Cantor's accomplishment.
- Selections from Cantor's philosophical writing.
- Text of Cantor's 1891 diagonal argument.
- Stanford Encyclopedia of Philosophy: Set theory by Thomas Jech.
- Grammar school Georg-Cantor Halle (Saale): Georg-Cantor-Gynmasium Halle