ഒരു ഉത്തരധ്രുവമോ ദക്ഷിണധ്രുവമോ മാത്രമുള്ള സാങ്കല്പിക കാണികയാണ് കാന്തിക ഏകധ്രുവം. ചില സാങ്കൽപ്പിക വാദഗതികൾ അനുസരിച്ച് അങ്ങനെയുള്ള  ഏകധ്രുവങ്ങൾ ഉണ്ടെങ്കിൽ അവ പ്രോട്ടോണുകളുടെ നാശത്തിന്  വഴിയൊരുക്കും.

"https://ml.wikipedia.org/w/index.php?title=കാന്തിക_ഏകധ്രുവം&oldid=3378557" എന്ന താളിൽനിന്ന് ശേഖരിച്ചത്