കാനഡൈസ് തടാകം
കാനഡൈസ് തടാകം പടിഞ്ഞാറൻ ന്യൂയോർക്കിലെ ഏറ്റവും ചെറിയ ഫിംഗർ തടാകമാണ്. റോച്ചസ്റ്റർ നഗരത്തിൽനിന്ന് ഏകദേശം 30 മൈൽ (48 കിലോമീറ്റർ) തെക്ക് ഭാഗത്തായിട്ടാണ് തടാകം സ്ഥിതി ചെയ്യുന്നത്. നീളമുള്ള തടാകം എന്നർത്ഥമുള്ള ska-ne-a-dice എന്ന ഇറോക്വോയിസ് പദത്തിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്.[2]
കാനഡൈസ് തടാകം | |
---|---|
സ്ഥാനം | Canadice, New York |
ഗ്രൂപ്പ് | Finger Lakes |
നിർദ്ദേശാങ്കങ്ങൾ | 42°43′00″N 77°34′04″W / 42.71667°N 77.56778°W |
Type | Ground moraine |
Primary outflows | Canadice Outlet |
Basin countries | United States |
പരമാവധി നീളം | 3 മൈ (4.8 കി.മീ) |
പരമാവധി വീതി | 0.3 മൈ (0.48 കി.മീ) |
ഉപരിതല വിസ്തീർണ്ണം | 649 ഏക്കർ (2.63 കി.m2) |
ശരാശരി ആഴം | 55 അടി (17 മീ) |
പരമാവധി ആഴം | 95 അടി (29 മീ) |
Water volume | .011 cu mi (0.046 കി.m3) |
തീരത്തിന്റെ നീളം1 | 6.5 മൈ (10.5 കി.മീ) |
ഉപരിതല ഉയരം | 1,096 അടി (334 മീ)[1] |
1 Shore length is not a well-defined measure. |
കാനഡൈസ് തടാകത്തിന് മൂന്ന് മൈൽ (4.8 കിലോമീറ്റർ) നീളവും 0.3 മൈൽ (0.48 കിലോമീറ്റർ) വീതിയുമുണ്ട്. 649 ഏക്കർ (2.63 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള തടാകത്തിൻറെ പരമാവധി ആഴം 95 അടി (29 മീറ്റർ) ആണ്.[3] ഇതിന്റെ തീരത്തിന് 6.5 മൈൽ (10.5 കിലോമീറ്റർ) നീളമുണ്ട്.
അവലംബം
തിരുത്തുക- ↑ "Canadice Lake". Geographic Names Information System. United States Geological Survey. Retrieved June 9, 2015.
- ↑ Beauchamp, William Martin (1907). Aboriginal Place Names of New York (New York State Museum Bulletin, Volume 108). New York State Education Department. p. 155. ISBN 9781404751552. Retrieved June 9, 2015.
- ↑ NYS Department of Environmental Conservation. "Canadice Lake". Dec.ny.gov. Retrieved June 9, 2015.