പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും പരിസ്ഥിതി ആക്ടിവിസ്റ്റുമായ ബാബു കാമ്പ്രത്തിന്റെ ഡോക്യുമെന്ററി സിനിമയാണ് '''കാനം: മരിക്കും മുമ്പ് ഒരു കുന്ന് ക്യാമറയോട് ജീവിതം പറയുന്നു''',[1]. ഗോവയിൽ നടന്ന 39ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഹ്രസ്വചിത്ര വിഭാഗത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുകയും കേരള ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് നടത്തിയ രണ്ടാമത് രാജ്യാന്തര ഡോക്യുമെൻററി, ഹ്രസ്വചിത്രമേളയിൽ മികച്ചഡോക്യുമെന്ററിക്കുള്ള അവാർഡ്നേടുകയും ചെയ്ത ചിത്രമാണ്ഇത്[2], [3]. സംസ്ഥാന ടെലിവിഷൻ അവാർഡും പ്രശസ്തമായ വാതാവരൺ പരിസ്ഥിതി ചലച്ചിത്രോൽസവ പുരസ്കാരവും ഈ ചിത്രം നേടി[4]..

അവലംബംതിരുത്തുക

  1. [1]|കാമറ പറയാത്ത ചില ശരീരഭാഷണങ്ങൾ
  2. http://nisaagandhi.blogspot.in/2011/07/blog-post_27.html
  3. http://cmsvatavaran.org/filmdt.php?id=46
  4. [2]|ദേശീയ ചലച്ചിത്ര പുരസ്കാരത്തിനപ്പുറം ബാബു കാമ്പ്രത്തിന്റെ ജീവിതം

.

"https://ml.wikipedia.org/w/index.php?title=കാനം(ചലച്ചിത്രം)&oldid=2756427" എന്ന താളിൽനിന്ന് ശേഖരിച്ചത്