കാതറിൻ ബേൺസ്
അമേരിക്കന്‍ ചലചിത്ര നടന്‍
കാതറിൻ ബേൺസ് (സെപ്റ്റംബർ 25, 1945 - ഫെബ്രുവരി 2, 2019)[1] നാടകം, സിനിമ, റേഡിയോ, ടെലിവിഷൻ എന്നീ രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ഒരു അമേരിക്കൻ നടിയായിരുന്നു. ലാസ്റ്റ് സമ്മർ (1969) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അക്കാഡമി അവാർഡിന് അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.[2]
കാതറിൻ ബേൺസ് | |
---|---|
ജനനം | |
മരണം | ഫെബ്രുവരി 2, 2019 | (പ്രായം 73)
തൊഴിൽ | നടി, രചയിതാവ് |
സജീവ കാലം | 1967–1989 |
ജീവിതപങ്കാളി(കൾ) | കെന്നത്ത് ഷയർ (m. 1989) |
ആദ്യകാലം
തിരുത്തുകഐറിഷ്, പോളിഷ് പൈതൃകത്തോടെ ന്യൂയോർക്ക് സിറ്റിയിൽ ജനിച്ച കാതറിൻ ബേൺസ് മാൻഹട്ടനിലാണ് വളരുകയും ഹണ്ടർ കോളേജ് ഹൈസ്കൂൾ, ഹണ്ടർ കോളേജ്, അമേരിക്കൻ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്സ് എന്നിവിടങ്ങളിൽ പഠനം നടത്തുകയും ചെയ്തു.[3][4]
അവലംബം
തിരുത്തുക- ↑ Feinberg, Scott; Johnson, Scott (February 3, 2020). "Catherine Burns: The Vanishing of an Oscar-Nominated Actress". The Hollywood Reporter (in ഇംഗ്ലീഷ്). Archived from the original on February 3, 2020. Retrieved 2020-02-03.
- ↑ Berg, Mary Helen (November 26, 1989). "In Search of... Catherine Burns". Los Angeles Times. p. 30. Retrieved June 26, 2021.
- ↑ Feinberg, Scott; Johnson, Scott (February 3, 2020). "Catherine Burns: The Vanishing of an Oscar-Nominated Actress". The Hollywood Reporter (in ഇംഗ്ലീഷ്). Archived from the original on February 3, 2020. Retrieved 2020-02-03.
- ↑ Klemesrud, Judy (April 27, 1970). "A Second Career: Children's Books". The New York Times. Archived from the original on January 11, 2020. Retrieved January 11, 2020.