കാതറിൻ ബാർട്ടൺ (1679-1739) ഐസക് ന്യൂട്ടന്റെ അർദ്ധ സഹോദരിയും, ചാൾസ് മോണ്ടാഗിന്റെ ഭാര്യയും പിന്നീട് ജോൺ കോൺഡ്യുട്ടിന്റെ ഭാര്യയും ആയിരുന്നു.

Catherine Barton Conduitt
Catherine as a young woman
ജനനം
Catherine Barton

1679
മരണം1739 (വയസ്സ് 59–60)
ജീവിതപങ്കാളി(കൾ)John Conduitt
ബന്ധുക്കൾRobert Barton (father)
Hannah Smith (mother)
Isaac Newton (uncle)

മുൻകാലജീവിതം

തിരുത്തുക

റോബർട്ട് ബാർട്ടന്റെയും രണ്ടാം ഭാര്യയായിരുന്ന ഹന്നാ സ്മിത്തിൻറെയും രണ്ടാമത്തെ മകളും ഐസക്ക് ന്യൂട്ടന്റെ അർദ്ധ സഹോദരിയും ആയ കാതറിൻ 1679 നവംബർ 25 ന് നോർത്താംപ്റ്റണിലെ ബ്രിഗ്സ്റ്റോക്കിൽ നിന്നു, സ്നാനമേറ്റു.[1]

  1. Robert Barton's will, PROB11/416, National Archives; Parish register, Northampton Record Office.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാതറിൻ_ബാർട്ടൺ&oldid=3098214" എന്ന താളിൽനിന്ന് ശേഖരിച്ചത്