ആധുനിക കന്നഡ സാഹിത്യത്തിലെ ഒരു കവിയും കഥാകൃത്തും നോവലിസ്റ്റുമായ ശ്രീകൃഷ്ണ ആലനഹള്ളിയുടെ ഒരു നോവലാണ് കാട്.അദ്ദേഹത്തിന്റെ ആദ്യത്തെ നോവലാണ് കാട്. ഈ നോവലിനെ അടിസ്ഥാനമാക്കി ഗിരീഷ് കർണ്ണാഡ് ചലച്ചിത്രം സംവിധാനം ചെയ്യുകയുണ്ടായി.[1]

  1. കാട്. ഡിസി ബുക്ക്സ്. 2014. ജൂലൈ പേജ് 3
"https://ml.wikipedia.org/w/index.php?title=കാട്_(നോവൽ)&oldid=2518908" എന്ന താളിൽനിന്ന് ശേഖരിച്ചത്