കാട്ടുപുരം
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ കൊല്ലം ജില്ലയിൽ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കാട്ടുപുരം .കല്ലുവാതുക്കലിൽ നിന്ന് അഞ്ചുകിലോമീററർ വടക്കുകിഴക്കായി ഈ സ്ഥലം സ്ഥിതിചെയ്യുന്നു.കുന്നുകളും പാറകളും നിറഞ്ഞ പ്രദേശമായതിനാൽ ഈനാടിനെ കാട്ടുപുരം അല്ലെങ്കിൽ കാട്ടുപുറം എന്നുവിളിക്കുന്നു. അമ്പതുകൊല്ലങ്ങൾക്കുമുമ്പ് ഇവിടെ കാടായിരുന്നു.
കാട്ടുപുരം | |
---|---|
കൊല്ലം ജില്ലയിലെ ഗ്രാമം | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ഗ്രാമം | കല്ലുവാതുക്കൽ |
• ഭരണസമിതി | കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് |
ഉയരം | 26 മീ(85 അടി) |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം) |
PIN | 691578 |
Telephone codetemplatedata | 91 (0)471 XXX XXXX |
വാഹന റെജിസ്ട്രേഷൻ | കെ.എൽ.02 |
Civic agency | കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് |
കാലാവസ്ഥ | Am/Aw (Köppen) |
Precipitation | 1,700 മില്ലിമീറ്റർ (67 ഇഞ്ച്) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
ആരാധനാലയങ്ങൾ
തിരുത്തുകപ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- സർക്കാർ ആയൂർവ്വേദ ആശുപത്രി
- കെെരളി ലെെബ്രറി ആർട്സ് &സ്പോർട്സ് ക്ലബ്
റോഡുകൾ
തിരുത്തുക- കാട്ടുപുരം കല്ലുവാതുക്കൽ റോഡ്
- കാട്ടുപുരം കോടക്കയം റോഡ്
- കാട്ടുപുരം കല്ലുവാതുക്കൽ റോഡ്
- കാട്ടുപുരം കോടക്കയം റോഡ്
- കാട്ടുപുരം ആറയിൽ റോഡ്
- കാട്ടുപുരം കോഴിയോട് റോഡ്
- കാട്ടുപുരം കുന്നുംപുറം റോഡ്