കാട്ടുകുക്കെ

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

കാട്ടുകുക്കെ കാസറഗോഡ് ജില്ലയുടെ വടക്കുഭാഗത്തുള്ള ഒരു ഗ്രാമമാണ്.

Kattukukke
village
Country India
StateKerala
DistrictKasaragod
TalukasKasaragod
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
671552
വാഹന റെജിസ്ട്രേഷൻKL-14

ദേശീയപാത 66ലേയ്ക്കു പ്രാദേശികറോഡുകൾ ബന്ധിച്ചിരിക്കുന്നു. അടുത്ത റയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം ആകുന്നു. അടുത്ത വിമാനത്താവളം മാംഗളൂർ ആണ്.

ഈ പ്രദേശം ബഹുഭാഷാപ്രദേശമാണ്. മലയാളം, കന്നഡ എന്നിവ ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നു. സ്കൂളുകളിലും ഈ ഭാഷകൾക്ക് പ്രത്യേകം പഠനമാദ്ധ്യമമായ ക്ലാസ്സുകൾ ഉണ്ട്. എന്നാൽ, തുളു, കൊങ്കണി തുടങ്ങിയ ഭാഷകൾ വാമൊഴിയായി ഉപയോഗിക്കുന്ന വളരെയാളുകൾ ഇവിടെയുണ്ട്. ഇവിടേയ്ക്ക് വന്ന പ്രവാസികളായ മറ്റു സംസ്ഥാനക്കാർ ഹിന്ദി, തമിഴ് എന്നീ ഭാഷകളും ഉപയോഗിച്ചുവരുന്നു.

ഈ ഗ്രാമം മഞ്ചേശ്വരം അസംബ്ലി നിയോജക മണ്ഡലത്തിൽപ്പെടുന്നു. കാസറഗോഡ് ആണ് ലോകസഭാനിയോജകമണ്ഡലം.

"https://ml.wikipedia.org/w/index.php?title=കാട്ടുകുക്കെ&oldid=2773780" എന്ന താളിൽനിന്ന് ശേഖരിച്ചത്